Kerala Mirror

May 5, 2026

പ്രചരണത്തിന് സംസ്ഥാന, ദേശീയ നേതാക്കള്‍ വന്നില്ല; സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഒറ്റപ്പെട്ടു : ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കണ്ണൂര്‍ : ധര്‍മ്മടത്തെ തോല്‍വിയില്‍ പരിഭവം പറഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ്. വോട്ട് എണ്ണി ആദ്യ റൗണ്ടുകളില്‍ പിണറായി വിജയനെ വിറപ്പിച്ച ശേഷമായിരുന്നു അബ്ദുള്‍ റഷീദിന്റെ തോല്‍വി. എന്നാല്‍ മണ്ഡലത്തില്‍ തനിക്കായി […]
May 5, 2026

ഔദ്യോഗിക വാഹനവും അകമ്പടിയുമില്ലാതെ പിണറായി വിജയന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയന്‍ മാധ്യമങ്ങളോട് […]
May 5, 2026

‘ജീര്‍ണതകള്‍ തിരുത്തണം, അല്ലാതെ മുന്നോട്ടുപോകാനാവില്ല’ : പി ജയരാജന്‍

കണ്ണൂർ : കമ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ കടന്നുവരുന്ന ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. മൂര്‍ത്തമായ അത്തരം പ്രശ്‌നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് […]
May 5, 2026

മാധ്യമങ്ങളോട് പ്രതികരിക്കാതെ പിണറായി തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് പിണറായി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ‘എന്തെങ്കിലും പറയാനുണ്ടോ […]
May 5, 2026

തെരഞ്ഞെടുപ്പില്‍ ‘ലോട്ടറി’ അടിച്ച് ലോട്ടറി രാജാവ്; സാന്റിയാഗോ മാര്‍ട്ടിൻറെ ഭാര്യയും മകനും അടക്കം മൂന്നുപേര്‍ നിയമസഭയിലേക്ക്

ചെന്നൈ : തമിഴ്‌നാട്, പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിലെ മൂന്നു പേരാണ് വിജയിച്ചത്. മൂന്നു വ്യത്യസ്ത പാര്‍ട്ടികളിലായിട്ടാണ് ഇവരുടെ വിജയമെന്നതാണ് മറ്റൊരു സവിശേഷത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് […]
May 5, 2026

‍‍ഡിഎംകെയ്ക്ക് ആശ്വസിക്കാൻ ഉദയനിധി സ്റ്റാലിന്റെ ജയം; നിയമസഭയില്‍ നയിച്ചേക്കും

ചെന്നൈ : തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ വിജയം. ടിവികെയുടെ കടന്നു വരവില്‍ ഡിഎംകെയ്ക്ക് അടിതെറ്റുകയും സ്റ്റാലിന്‍ ഞെട്ടിക്കുന്ന തോല്‍വി നേരിടുകയും ചെയ്തപ്പോള്‍ ഉദയനിധി ചെപ്പോക്ക് […]
May 5, 2026

ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടന്ന് ബിജെപി

കൊൽക്കത്ത : ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പല പേരുകളാണ് സാധ്യതാ ലിസ്റ്റില്‍. വനിതാ മുഖ്യമന്ത്രിയെ ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന. തനി ബംഗാളിയാവും […]
May 5, 2026

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്പ്

വാഷിങ്ടൺ ഡിസി : വൈറ്റ് ഹൗസിനു സമീപം നടന്ന വെടിവയ്പ്പിനെ തുടർന്ന് വാഷിങ്ടനിൽ കനത്ത ജാഗ്രത. 15 ആം സ്ട്രീറ്റിലും ഇൻഡിപെൻഡൻസ് അവന്യൂവിലും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളുടെ പക്കൽ തോക്കുണ്ടെന്ന് […]
May 5, 2026

സിനിമ, സീരിയൽ താരം സന്തോഷ് നായര്‍ അന്തരിച്ചു

പത്തനംതിട്ട : സിനിമ, സീരിയൽ താരം സന്തോഷ് നായര്‍ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും […]