Kerala Mirror

April 19, 2026

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്‍കിയ കോംപ്ലിമെന്ററി ഐപിഎല്‍ ‘വിഐപി ടിക്കറ്റ്’ സിനിമാ നടിയുടെ കയ്യില്‍; വിവാദം

ഹൈദരാബാദ് : ഐപിഎല്‍ മത്സരം കാണാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകള്‍ നടിയുടെ കൈവശം എത്തിയതിനെച്ചൊല്ലി വിവാദം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകളാണ് നടിയുടെ കയ്യിലെത്തിയത്. രണ്ട് കോംപ്ലിമെന്ററി ടിക്കറ്റുകളുടെ ചിത്രം […]
April 19, 2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാന്‍ പാര്‍ലമെന്റില്‍ പുതിയ നീക്കവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാന്‍ പാര്‍ലമെന്റില്‍ പുതിയ നീക്കവുമായി പ്രതിപക്ഷം. വനിതാ സംവരണ ഭേദഗതി ബില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. കൂടുതല്‍ എംപിമാരുടെ […]
April 19, 2026

കണ്ണൂരില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു; ഗുരുതര പരിക്കേറ്റ എട്ടുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍ : തളിപ്പറമ്പില്‍ വീടിന്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ വിദ്യാര്‍ഥി മരിച്ചു. എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം സജീര്‍-മുബീന ദമ്പതികളുടെ മകന്‍ ടി അബ്ദുള്‍ […]
April 19, 2026

തൃശൂരിൽ പാമ്പ് കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചു

തൃശൂര്‍ : കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. എട്ടു വയസുകാരന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കടിച്ചത്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം. കുട്ടികള്‍ […]
April 19, 2026

‘മുഖ്യമന്ത്രി ചര്‍ച്ച’ : കെ സുധാകരനെ കാണാതെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി : കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ നിര്‍ദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കാണാനുള്ള കെ സുധാകരന്റെ നീക്കം ഫലം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. കെ സുധാകരനുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നും, അതിനാല്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നുമാണ് ഖാര്‍ഗെയുടെ […]
April 19, 2026

സബിയക്ക് ജനനസർട്ടിഫിക്കറ്റ് കിട്ടി; ട്രാൻസ്ജെൻഡർ ദമ്പതികൾ ‘രക്ഷിതാക്കളായി’

കോഴിക്കോട് : മൂന്ന് വർഷം മുൻപ് സബിയയുടെ പിറവിയോടെയാണ് സഹദും സിയ പവലും ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മാതാപിതാക്കളാകുന്നത്. ഇപ്പോൾ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് കൈപ്പറ്റിയതിലൂടെ ആദ്യമായി രക്ഷിതാക്കൾ എന്ന വിഭാ​ഗത്തിലേക്കും അവർ മാറി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ […]
April 19, 2026

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ലോ​ൺ ആ​പ്പ് ഭീ​ഷ​ണി മൂ​ല​മെ​ന്ന് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്

ക​ണ്ണൂ​ർ : നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്. ലോ​ൺ ആ​പ്പ് ഭീ​ഷ​ണി​യാ​ണ് നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ജാ​തി വി​വേ​ച​ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് കോ​ള​ജ് എം​ഡി […]
April 19, 2026

പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം

കണ്ണൂര്‍ : പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിലാണ് പ്രവര്‍ത്തകര്‍ക്കെതിരായ പാര്‍ട്ടിയുടെ നടപടി നീക്കം. ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എകെജി ഭവന്‍ ബ്രാഞ്ച് അംഗമായിരുന്നു […]
April 19, 2026

മുഖ്യമന്ത്രി സ്ഥാനത്തേക്ക്’കേരളത്തിന് വേണ്ടത് കെസി വേണുഗോപാലിൻറെ ചടുലനേതൃത്വം : കെ സുധാകരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പദവിയില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ചുകൊണ്ടുള്ള കെ സുധാകരന്റെ പരസ്യപ്രസ്താവനയിൽ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാണ് കെ സുധാകരന്‍ വീണ്ടും രംഗത്തു വന്നത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി […]