Kerala Mirror

April 14, 2026

കോഴിക്കോട് ബന്ധുക്കളായ 16 കാരിയും 20 കാരനും മരിച്ച നിലയിൽ

കോഴിക്കോട് : മൂഴിക്കലിൽ 16 കാരിയും 20 കാരനും മരിച്ച നിലയിൽ. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക നിഗമനം. സംഭവം നടന്നത് പെൺകുട്ടിയുടെ വീട്ടിൽ. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിശോധന […]
April 14, 2026

ഭൂട്ടാന്‍ വാഹനക്കടത്തു കേസ് : അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസക്ക് ജാമ്യമില്ല

കൊച്ചി : ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ അസമിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ദീപക് പട്ടോവാരിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം അഡി. സെഷന്‍സ് കോടതി തള്ളി. മാര്‍ച്ച് 13ന് മുന്‍പ് കീഴടങ്ങാന്‍ ഇയാള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ […]
April 14, 2026

ബംഗാളിൽ 115നും 125നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ

കൊല്‍ക്കത്ത : ബംഗാളിൽ 100ലധികം സീറ്റുകൾ എളുപ്പത്തിൽ ലഭിക്കുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ. സർവേയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി നേതാക്കളോട് സമഗ്രമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശിച്ചു. തൃണമൂൽ കോൺഗ്രസിന്റെ […]
April 14, 2026

എറണാകുളത്ത് കോൺ​ഗ്രസ് ഓഫീസിന് നേരെ സിപിഐഎം ആക്രമണം

കൊച്ചി : എറണാകുളം കുന്നുകര അടുവാശ്ശേരിയിൽ കോൺ​ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിന് ശേഷം പ്രവർത്തകർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി. സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ […]
April 14, 2026

ഇറാൻ തീരത്ത് ആക്രമണ കപ്പൽ വിന്യസിച്ച് യുഎസ്; ചർച്ച വേണമെന്ന് ഇറാൻ

ടെഹ്‌റാൻ : ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ പുതിയ നീക്കവുമായി യുഎസ്. പതിനഞ്ചിൽ അധികം യുദ്ധക്കപ്പലുകൾ ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യുഎസ് നാവികസേനയുടെ […]
April 14, 2026

നിതിന്‍ രാജിന്റെ മരണം : പൊലീസ് സഹപാഠികളുടെ മൊഴിയെടുക്കും

കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. കോളജിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി ഉടൻ പൊലീസ് രേഖപ്പെടുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ പൊലീസ് സംഘം […]
April 14, 2026

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് […]