Kerala Mirror

April 12, 2026

നിതിന്‍ രാജിന്റെ മരണം : കണ്ണൂര്‍ കമ്മീഷണറോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കുടുംബം ഉയര്‍ത്തുന്ന ഗുരുതര ആരോപണങ്ങളില്‍ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് […]
April 12, 2026

നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തം

കണ്ണൂര്‍ : അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചക്കരക്കല്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിശദമായ അന്വേഷണം വേണമെന്ന […]
April 12, 2026

ശ്രീനിവാസന്‍ വധക്കേസിലെ പങ്ക് പരാമര്‍ശം; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

കോഴിക്കോട് : ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് […]
April 12, 2026

ശോഭാ സുരേന്ദ്രനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിന്ദു വിനയകുമാര്‍

ആലപ്പുഴ : ശോഭാ സുരേന്ദ്രനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിന്ദു വിനയകുമാര്‍. തന്റെ പരാതി സംസ്ഥാന നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശോഭയെ നേതൃത്വത്തിന് ഭയമാണെന്നും ബിന്ദു പറഞ്ഞു. […]
April 12, 2026

ശബരി റെയില്‍ പാത : ഓഫീസുകളുടെ ചെലവ് കേരളം വഹിക്കണമെന്ന് ഗതാഗത വകുപ്പിന് റെയില്‍വെയുടെ കത്ത്

കൊച്ചി : അങ്കമാലി-എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില്‍വെ. ഇക്കാര്യം ആവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേ ഗതാഗത വകുപ്പിന് കത്തയച്ചു. അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാത നിര്‍മാണത്തിന്റെ ഭൂമിയേറ്റെടുക്കലിനു […]
April 12, 2026

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി : ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. ദിലീപ് കേസില്‍ വിധി പ്രസ്താവിച്ചത് ഹണി എം വര്‍ഗീസ് […]
April 12, 2026

യുവ സംഗീതജ്ഞന്‍ ഏലിയാസ് ഏല്‍ദോസ് മരിച്ച നിലയില്‍

തൊടുപുഴ : മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡിലെ മ്യൂസിക് ബാന്‍ഡ് ട്രൂപ്പിനെ നയിച്ചിരുന്ന ഏലിയാസ് എല്‍ദോസിനെ താമസ സ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലിയാസ് യൂട്യൂബിലൂടെ പഠിച്ച്, പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ സംഗീത […]
April 12, 2026

ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണം ഫലം കണ്ടു; സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളുടെ എണ്ണം കുറഞ്ഞു

തിരുവനന്തപുരം : മുന്‍ വര്‍ഷങ്ങളെ അഅപേക്ഷിച്ച് സംസ്ഥാനത്ത് വീടുകളില്‍ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി വരെ നടന്നത് 202 പ്രസവങ്ങളാണ്. അതില്‍ 9 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായി. കഴിഞ്ഞ ഒരു […]
April 12, 2026

പ്രമുഖ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

ന്യൂഡല്‍ഹി : പ്രമുഖ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി […]