കല്‍പ്പറ്റ : വിനോദയാത്രയ്ക്കിടെ ബാവലി പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശികളായ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പതിനേഴുകാരന്‍ അദിനാന്‍, പതിനഞ്ചുകാരനായ പതിമംഗലം സ്വദേശി ആഷിഖ് എന്നിവരാണ് […]