Kerala Mirror

April 1, 2026

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹരജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സിപിഐ […]
April 1, 2026

വീണ്ടും ആൾക്കൂട്ട കൊലപാതകം; പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ തല്ലിക്കൊന്നു

കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് ഇതര സംസ്ഥാനതൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആറു പേരെ കസ്റ്റഡിയിൽ എടുത്തു. പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു […]
April 1, 2026

ഇരുണ്ടകാലം : യുഡിഎഫ് കാലത്തുണ്ടായ പോരായ്മകൾ ചർച്ചയ്ക്ക് വച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : യുഡിഎഫ് കാലത്തുണ്ടായ പോരായ്മകൾ ചർച്ചയ്ക്ക് വച്ച് മുഖ്യമന്ത്രി. ക്ഷേമ പെൻഷൻ മുടങ്ങിയത്, കെഎസ്ആർടിസി നഷ്ടത്തിൽ ഓടിയത്, ലോഡ് ഷെഡിങ് തുടങ്ങി യുഡിഎഫ് കാലത്തുണ്ടായ പോരായ്മകളാണ് ഇരുണ്ടകാലം തിരികെ വരരുത് എന്ന് ഓർമിപ്പിച്ച് പോസ്റ്റ് […]
April 1, 2026

റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു; 29 മരണം

മോസ്‌കോ : ക്രിമിയയില്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 29 പേരും മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എഎന്‍-26 (An26) കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന […]
April 1, 2026

ബിജെപിയില്‍ നേരിട്ടത് കടുത്ത ജാതിവിവേചനം : ഡോ. ടിഎന്‍ സരസു

കൊച്ചി : ബിജെപിയില്‍ നേരിട്ടത് കടുത്ത ജാതിവിവേചനമെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ടിഎന്‍ സരസു. ഇത്തവണത്തെ നിയമസഭാ പ്രചാരണത്തില്‍ പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള […]
April 1, 2026

ക്രിസ്ത്യാനികളെ ചുമക്കുന്നത് ബിജെപിയുടെ മാന്യത; ബിഷപ്പുമാരെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് പി സി ജോര്‍ജ്

കോട്ടയം : ബിഷപ്പുമാരെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി സി ജോര്‍ജ്. കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണ്. അവര്‍ കോണ്‍ഗ്രസ് വരണമെന്ന […]
April 1, 2026

സംവിധായകന്‍ രഞ്ജിത്തിൻറെ അറസ്റ്റ് : സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമയിലെ സംഭാവന മുന്‍ നിര്‍ത്തിയാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടെ ഉയര്‍ന്ന പദവികള്‍ നല്‍കിയത്‌. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതതരമാണെന്നും ദുരനുഭവം ഉണ്ടായവര്‍ മുന്നോട്ടുവരണമെന്നും […]
April 1, 2026

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങൾ

ന്യൂഡൽഹി : ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം. ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ 1961ലെ ആദായ നികുതി […]
April 1, 2026

ഇറാൻ യുദ്ധം : ട്രംപ് രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ ഡിസി : എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റിന് എന്താണ് രാജ്യത്തോട് പറയാനുള്ളതെന്ന് ഉടൻ അറിയാമെന്നാണ് സൂചന. വ്യാഴാഴ്ച 9 മണിക്ക് പ്രസിഡന്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് […]