Kerala Mirror

March 31, 2026

രമേശ് ചെന്നിത്തലക്ക് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു

കൊച്ചി : ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി കോടതി തള്ളി. 14-ാം വകുപ്പ് പ്രകാരമായിരുന്നു ലോകായുക്തയിൽ മാറ്റം വരുത്തിയിരുന്നത്. മുൻപ് ലോകായുക്ത എടുക്കുന്ന തീരുമാനങ്ങൾ സർക്കാർ സംവിധാനങ്ങൾ അംഗീകരിക്കണമെന്നതായിരുന്നു. […]
March 31, 2026

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ ടെൻഡർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സഹകരണ വകുപ്പ് സോഫ്റ്റ്‌വെയറിനുള്ള ടെൻഡർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുടെ മാനദണ്ഡത്തിൽ അപാകതയെന്ന് കോടതി നിരീക്ഷിച്ചു. സോഫ്റ്റ്‌വെയർ നിർമാണത്തിൽ രമേശ്‌ […]
March 31, 2026

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; നടൻ വിജയ്‌ക്കെതിരെ കേസ്

ചെന്നൈ : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച കേസിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ പെരുവള്ളൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫ്‌ലയിംഗ് സ്‌ക്വാഡ് ഓഫീസർ കുമാറിന്റെ […]
March 31, 2026

നേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്‍ഡിപിഐ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുത വിരുദ്ധമായ കാര്യമാണത്. വി.ശിവൻകുട്ടിയും വ്യക്തിപരമായി പിന്തുണ അഭ്യർഥിച്ചിട്ടില്ല. രാഷ്ട്രീയമായി യോജിപ്പില്ലാത്ത ചിലർ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം. ഏതെങ്കിലും വർഗീയതയുമായി ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും […]
March 31, 2026

തെലങ്കാനയിലെ വിദ്വേഷ പ്രസംഗ ബില്ലിൽ എതിര്‍പ്പുമായി ബിജെപിയും ബിആര്‍എസും; ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടു

ഹൈദരാബാദ് : സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള ‘തെലങ്കാന വിദ്വേഷ പ്രസംഗം – വിദ്വേഷ കുറ്റകൃത്യങ്ങൾ (പ്രതിരോധ) ബിൽ, 2026’ തെലങ്കാന നിയമസഭ സെലക്ട് കമ്മിറ്റിക്ക് വിട്ടു. […]
March 31, 2026

ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശന മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക

കോട്ടയം : ബിജെപിക്കും കേന്ദ്ര സർക്കാരിനും കത്തോലിക്കാ സഭ മുഖപത്രം ദീപികയിലെ മുഖപ്രസംഗത്തിൽ രൂക്ഷ വിമർശനം. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവർക്ക് പ്രാതിനിധ്യമില്ലെന്നും കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ നീതി അപ്രാപ്യമാകുന്ന ഭരണകാലമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. […]
March 31, 2026

വിവാദ തൊഴില്‍ കോഡ് : കേന്ദ്ര ട്രേഡ് യുണിയനുകള്‍ നാളെ കരിദിനം ആചരിക്കും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദ തൊഴില്‍ കോഡിനെതിരെ ട്രേഡ് യൂണിയനുകള്‍ നാളെ കരിദിനം ആചരിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടേയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര തൊഴിലാളി സംഘടനയുമാണ് ബുധനാഴ്ച കരിദിനം ആചരിക്കുന്നത്. […]
March 31, 2026

മറയൂര്‍ ടൗണിനെ വിറപ്പിച്ച് കാട്ടുപോത്തിന്റെ പരാക്രമം

തൊടുപുഴ : മറയൂര്‍ ടൗണിനെ വിറപ്പിച്ച് കാട്ടുപോത്തിന്റെ പരാക്രമം. മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ തുരത്താന്‍ നോക്കുന്നതിനിടെ അത് വിരണ്ടോടി. പിന്നീട് സമീപത്തുള്ള കടകളിലേക്കും പോത്ത് ഇരച്ചു കയറി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. […]
March 31, 2026

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം

ദുബൈ : കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. കപ്പലില്‍ 24 ജീവനക്കാരാണ് […]