Kerala Mirror

March 31, 2026

ദേശീയ വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കലിനെ എസ്ഡിപിഐ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് : ദേശീയ വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കലിനെ എസ്ഡിപിഐ സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് അങ്കജാൽ […]
March 31, 2026

സാമ്പത്തിക തട്ടിപ്പ് : അൽ മുഖ്താദിർ ജ്വല്ലറി ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട് പിടിയിൽ

തിരുവനന്തപുരം : അൽ മുഖ്താദിർ ജ്വല്ലറി ഗ്രൂപ്പിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട് അറസ്റ്റിൽ. 24.86 കോടി രൂപ തട്ടിയ കേസിൽ രണ്ടാം പ്രതിയായ ഗുൽസാർ അഹമ്മദിനെ ക്രൈം ബ്രാഞ്ചാണ് […]
March 31, 2026

പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത് ഫേസ്ബുക്ക് സംവാദത്തിന് : മുഖ്യമന്ത്രി

തിരുവനന്തപുരം : നേരിട്ടുള്ള സംവാദത്തിനല്ല ഫേസ്ബുക്ക് സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള […]
March 31, 2026

വികസന ചർച്ചകളിൽ നിന്നും സംവാദങ്ങളിൽ നിന്നും മുഖ്യമന്ത്രി പിന്മാറുന്നത് അങ്ങേയറ്റം നിരാശജനകം : വിഡി സതീശൻ

കൊച്ചി : വികസന ചർച്ചകളിൽ നിന്നും സംവാദങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുന്നത് അങ്ങേയറ്റം നിരാശജനകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്. […]
March 31, 2026

എഫ്‌സിആർഎ ഭേദഗതി ബില്ലിൽ സഭാ നേതൃത്വവുമായി ഇനി ചർച്ചയില്ല : കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലിൽ ക്രൈസ്തവ സഭാ നേതൃത്വവുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക മാത്രമാണ് […]
March 31, 2026

എഫ്‍സിആര്‍എ ഭേദഗതിയിൽ നിന്നും കേന്ദ്രം പിൻമാറണം : സിബിസിഐ

ന്യൂഡൽഹി : എഫ്‍സിആര്‍എ നിയമഭേദഗതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന ആവശ്യം സിബിസിഐ ശക്തമാക്കി. ബിൽ പാർലമെൻ്റിൽ പരിഗണനക്ക് എടുക്കുമ്പോൾ എംപിമാർ സഭയിൽ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തെ ഒരു വിഭാഗത്തിന് അരക്ഷിതത്വം […]
March 31, 2026

വികസിത കേരളം : വൻ വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ

തിരുവനന്തപുരം : 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസിത കേരളത്തിനായുള്ള പ്രധാന വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന പ്രകടനപത്രിക എൻഡിഎ പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്നതാണ് പ്രകടനപത്രികയിൽ ശ്രദ്ധേയമായ വാഗ്ദാനം […]
March 31, 2026

ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന : ബിഹാറിലെ നളന്ദയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചതെല്ലാം സ്ത്രീകളാണ്. മഘ്രയിലെ ഷീട്ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് […]
March 31, 2026

കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്; യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് താടിയെല്ലിന് പരിക്കേറ്റു

കോഴിക്കോട് : ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകള്‍ നഷ്ടമായി. ആലുവ യുസി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. […]