Kerala Mirror

March 22, 2026

ഒമാനിൽ മിന്നൽ പ്രളയം : രണ്ട് മലയാളികൾ മരിച്ചു

മസ്‌കത്ത് : ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചു. പാലക്കാട് തൃത്താല സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38), മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട യൂസഫിന്റെ മാതാവ് റംലയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഒമാനിലെ […]
March 22, 2026

ഇടതുമുന്നണി 110 സീറ്റുമായി മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്തും : എംവി ഗോവിന്ദന്‍

കണ്ണൂര്‍ : ഇടതുമുന്നണി മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. 110 സീറ്റാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് […]
March 22, 2026

വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോം : വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി

കൊച്ചി : ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി. കതൃക്കടവ് സ്വദേശിയായ എ പി അരുണിന്റെ 80.12 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തില്‍ പൊലീസ് […]
March 22, 2026

വോട്ടെടുപ്പിന് ഇനി 18 നാള്‍; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ പത്രിക സമര്‍പ്പിക്കാം. മറ്റന്നാള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പുതിയ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കാനായി കേരളം […]
March 22, 2026

ശബരിമല ഉത്സവം : ഇന്ന് വൈകീട്ട് അഞ്ചിന് നട തുറക്കും

ശബരിമല : പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച രാവിലെ 11.30നും 12നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും. രണ്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച […]
March 22, 2026

ഭൂട്ടാൻ-നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ കാണാൻ സമ്മർ സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 25 ന്

തിരുവനന്തപുരം : ഭൂട്ടാൻ-നോർത്ത് ഈസ്റ്റ് സമ്മർ സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 25 ന് യാത്ര ആരംഭിക്കും. 14 ദിവസം നീളുന്ന യാത്രയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ടൂർ ടൈംസും […]
March 22, 2026

നിയമസഭ തെരഞ്ഞെടുപ്പ് : പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ഒമ്പതിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് അനുസരിച്ച് പൊതുഅവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. അന്ന് സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ […]
March 22, 2026

ഇസ്രയേൽ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം; 39 പേർക്ക് പരിക്ക്

ടെൽ അവീവ് : ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്ന, ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഡിമോണയിസെ […]
March 22, 2026

ഇന്ധന പ്രതിസന്ധി : വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന ഇറക്കുമതിയില്‍ കൂടുതല്‍ ക്ഷാമം നേരിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിങ്ങില്‍ 60 ശതമാനം സീറ്റെങ്കിലും അധികനിരക്ക് […]