Kerala Mirror

February 26, 2026

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം : സ്പീക്കർ എഎൻ ഷംസീറിന്‍റെ പരാതി നൽകി യൂത്ത് കോൺഗ്രസ്

കണ്ണൂർ : ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർ‌ത്തകർ ആക്രമിച്ചെന്ന് വ‍്യാജ പ്രചാരണം നടത്തിയതിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് […]
February 26, 2026

ഇഷികാവ മുതൽ മർസാനോ വരെ മലയാളബോധനത്തിന്റെ പുതുവഴികൾ പ്രകാശനം ചെയ്തു

കൊച്ചി : സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമൻ അധ്യാപികയായ പ്രൊഫ. ഡോ. ബിന്ദു ജോസഫ് എഴുതിയ ഇഷികാവ മുതൽ മർസാനോ വരെ: മലയാളബോധനത്തിന്റെ പുതുവഴികൾ പ്രകാശനം ചെയ്തു. കേരളാ ഭാഷാ […]
February 26, 2026

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന ചരിത്ര നേട്ടം കുറിച്ച് മോദി

ന‍്യൂഡൽഹി : ഇന്‍സ്റ്റഗ്രാമിൽ ചരിത്ര നേട്ടം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ദശലക്ഷം( 10 കോടി) ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ഏക നേതാവെന്ന നേട്ടമാണ് മോദി കുറിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന […]
February 26, 2026

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി

ദമാം : ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി. സൗദി അറേബ്യയുടെ ഫുഡ് ആൻഡ് ഡ്രഗ്‌ അതോറിറ്റിയാണ്‌ നിരോധനം ഏർപ്പെടുത്തിയത്‌. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ്‌ നടപടിയെന്നാണ്‌ […]
February 26, 2026

100 ഓളം ട്രോളന്മാർക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് കെ-പോപ്പ് രാജാവ് ജി-ഡ്രാഗൺ

സോൾ : കെ-പോപ്പ് സംഗീത ലോകത്തെ ചക്രവർത്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി-ഡ്രാഗൺ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ തന്റെ പുതിയ സംഗീത ആൽബം കൊണ്ടല്ല, മറിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും പരിഹാസങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ […]
February 26, 2026

പുതുയുഗയാത്ര ഇന്ന് ആലപ്പുഴയില്‍; വിഡി സതീശന് കനത്ത സുരക്ഷ

തിരുവനന്തപുരം : കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി സംഘത്തെ നിയോഗിച്ചു. അതാത് സ്ഥലങ്ങളിലെ […]
February 26, 2026

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയിൽ ചക്ക വീണു

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയയായ എൻ ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിന് മുൻപിൽ നിന്നിരുന്നു പ്ലാവിൽ […]
February 26, 2026

വീണാ ജോര്‍ജിനെതിരായ ആക്രമണം; അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസില്‍ പിടിയിലായ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് […]