Kerala Mirror

June 6, 2025

യുകെയില്‍ ജോലി വാഗ്ദാനം : 10 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍

കട്ടപ്പന : യുകെയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവതി പിടിയില്‍. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടില്‍ ഐറിന്‍ എല്‍സ കുര്യനാണ് (25) പിടിയിലായത്. കട്ടപ്പന സ്വദേശിയില്‍ നിന്നും 10 ലക്ഷം […]
June 6, 2025

ക​ന​ത്ത​മ​ഴ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ൽ : സി​ക്കി​മി​ല്‍ കു​ടു​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ 59 പേ​രെ​ക്കൂ​ടി ര​ക്ഷ​പ്പെ​ടു​ത്തി

ഗാം​ഗ്ടോ​ക് : ക​ന​ത്ത​മ​ഴ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തോ​ടെ വ​ട​ക്ക​ന്‍ സി​ക്കി​മി​ല്‍ കു​ടു​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ 59 പേ​രെ​ക്കൂ​ടി ര​ക്ഷ​പ്പെ​ടു​ത്തി ത​ല​സ്ഥാ​ന​ത്തെ​ത്തി​ച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ര​ണ്ട് എം​ഐ-17​വി5 ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഞ്ചാ​രി​ക​ളെ പാ​ക്യോ​ങ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ല്‍ ര​ണ്ട് വി​ദേ​ശി​ക​ളും […]
June 6, 2025

സേ​ല​ത്ത് വാ​ഹ​നാ​പ​ക​ടം : ന​ട​ന്‍ ഷൈ​ന്‍ ടോ​മി​നും അ​മ്മ​യ്ക്കും പ​രി​ക്ക് ;​ പി​താ​വ് മരിച്ചു

ചെ​ന്നൈ : ത​മി​ഴ്‌​നാ​ട് സേ​ല​ത്തു​വ​ച്ച് ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ട​ന്‍ ഷൈ​ന്‍ ടോ​മി​ന്‍റെ പി​താ​വ് മരിച്ചു. അ​പ​ക​ട​ത്തി​ല്‍ ഷൈ​നി​നും അ​മ്മ​യ്ക്കും പ​രി​ക്കു​ണ്ട്. ഷൈ​നി​ന്‍റെ കൈ ​ഒ​ടി​ഞ്ഞെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഷൈ​ന്‍ ടോ​മും കു​ടും​ബ​വും സ​ഞ്ച​രി​ച്ച വാ​ഹ​നം […]
June 6, 2025

കാസര്‍കോട് അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട് : അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ബള്ളിഗെ സ്വദേശി ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. കാറഡുക്ക ബെള്ളിഗെയില്‍ ആണ് അപകടം. റോഡിലെ ഓവുചാലില്‍ വീണ കാര്‍ […]
June 6, 2025

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് സർക്കാർ. പ്രൊഫഷണൽ കോളജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകൾക്കും അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ […]
June 6, 2025

ചിന്നസ്വാമി സ്റ്റേഡിയം അപകടം : കടുത്ത നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗലൂരു : ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഹ്ലാദ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കടുത്ത നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം […]
June 6, 2025

ട്രംപും മസ്‌കും തമ്മിലുള്ള ബന്ധം നാടകീയമായ പൊട്ടിത്തെറിയിലേക്ക്

വാഷിങ്ങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധം നാടകീയമായ പൊട്ടിത്തെറിയിലേക്ക്. ഏറെ നാളായി പുകഞ്ഞിരുന്ന ഭിന്നത വ്യാഴാഴ്ച പൊട്ടിത്തെറിയിലെത്തി. മസ്‌കിന് നികുതി ഉളവുകള്‍ നല്‍കിയിരുന്ന സര്‍ക്കാര്‍ […]