Kerala Mirror

March 3, 2025

നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് തോല്‍ക്കും; കനുഗൊലുവിന്റെ സര്‍വേ

കൊച്ചി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ള കോണ്‍ഗ്രസിന്റെ ശ്രമം അപകടത്തിലാണെന്നും മൂന്നാം തവണയും പരാജയത്തിലേയ്ക്ക് കൂപ്പുകുത്തുമെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു നടത്തിയ ആഭ്യന്തര സര്‍വേയില്‍ പറയുന്നതായി സൂചന. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ […]
March 3, 2025

‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ വിളി ഇഷ്ടപെട്ടില്ലാ; നിയമസഭയില്‍ ചെന്നിത്തലയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : നിയമസഭയില്‍ പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ […]
March 3, 2025

അമൃത ആശുപത്രിയിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ്

കൊച്ചി : ലോക കേൾവി ദിനത്തോടനുബന്ധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 4 ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ അമൃത ആശുപത്രിയിലെ […]
March 3, 2025

കേരളത്തില്‍ എല്ലാ പൊലീസ് ജില്ലകളിലും ട്രാന്‍സ്ജെന്‍ഡര്‍ സംരക്ഷണ സെല്ലുകള്‍ വരുന്നു

കൊച്ചി : കൊച്ചിയില്‍ അസിസ്റ്റന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന 33 വയസ്സുള്ള ട്രാന്‍സ് വുമണ്‍ ഏഞ്ചല്‍ ശിവാനിക്ക് ഫെബ്രുവരി 7 ന്, പാലാരിവട്ടം മെട്രോ സ്റ്റേഷന് പുറത്തുവെച്ച് ക്രൂരമര്‍ദ്ദനമേല്‍ക്കുന്നു. പള്ളുരുത്തി സ്വദേശിയായ പുരുഷനാണ്, അവരെ […]
March 3, 2025

മുണ്ടൂര്‍ ഓയില്‍ കമ്പനി തീപിടിത്തം : ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരം; ഒരാള്‍ കസ്റ്റഡിയില്‍

തൃശൂര്‍ : തൃശൂര്‍ മുണ്ടൂര്‍ വേളക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗള്‍ഫ് പെട്രോ കെമിക്കല്‍സ് ഓയില്‍ കമ്പനിയിലെ തീപിടിത്തത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിപ്പോര്‍ട്ട്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായി കമ്പനിക്ക് തീയിട്ടതാണെന്നാണ് സംശയം. സംഭവത്തില്‍ ഒരാളെ […]
March 3, 2025

നവീൻ ബാബുവിന്‍റെ മരണം; ‘എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം’ : പി.പി ദിവ്യ

കണ്ണൂര്‍ : എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി.പി ദിവ്യ. എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും […]
March 3, 2025

ഷഹബാസ് വധക്കേസ് : പ്രതിഷേധങ്ങള്‍ക്കിടയിലും പ്രതികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി

കോഴിക്കോട് : കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ചു വിദ്യാർഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതി. കോഴിക്കോട് വെള്ളിമാട് കുന്ന് ജുവൈനൽ ഹോമിലാണ് പരീക്ഷ എഴുതാനായി പ്രത്യേക സൗകര്യം ഒരുക്കിയത്. പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇവരെ […]
March 3, 2025

ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം 52കാരന്‍ ജീവനൊടുക്കി

പാലക്കാട് : ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (52), ഭാര്യ സംഗീത (47) എന്നിവരാണ് മരിച്ചത്. എയര്‍ഗണ്‍ ഉപയോഗിച്ച് പിതാവിന്റെമുന്നില്‍ വച്ച് കൃഷ്ണകുമാര്‍ സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് […]
March 3, 2025

ഓ​സ്ക​റി​ൽ അ​വാ​ർ​ഡു​ക​ൾ തൂ​ത്തു​വാ​രി ഷോ​ൺ ബേ​ക്ക​റി​ന്‍റെ ചി​ത്രം അ​നോ​റ

ലോ​സ്ആ​ഞ്ച​ല​സ് : 97-ാമ​ത് ഓ​സ്‌​ക​ര്‍ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ന​ട​നു​ള്ള അ​വാ​ര്‍​ഡ് അ​ഡ്രി​യാ​ൻ ബ്രോ​ഡി സ്വ​ന്ത​മാ​ക്കി. “ദ ​ബ്രൂ​ട്ട​ലി​സ്റ്റ്’ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​മാ​ണ് അ​ഡ്രി​യാ​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം മി​ക​ച്ച ന​ട​നു​ള്ള ഓ​സ്ക​ർ […]