Kerala Mirror

August 8, 2024

‘ഗുഡ്ബൈ റസ്‌ലിങ്ങ്‌’: വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ് : ഒളിംപിക്‌സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുകയാണെന്നും ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ […]
August 8, 2024

ദേശീയദുരന്തത്തിന് സമാനമെന്ന പ്രഖ്യാപനമുണ്ടാകുമോ ?പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശനിയാഴ്ച

കല്‍പ്പറ്റ : പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി ഹെലികോപ്റ്ററില്‍ വയനാട്ടിലെത്താനാണ് സാധ്യത. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ […]
August 8, 2024

എസ്എന്‍ഡിപി ശാഖകള്‍ പിടിക്കാന്‍ സിപിഎം, അല്ലെങ്കില്‍ ബിജെപി കൊണ്ടുപോകുമെന്നും പാര്‍ട്ടി വിലയിരുത്തല്‍

എസ് എന്‍ഡിപി ശാഖായോഗങ്ങളില്‍   നടക്കുന്ന  തെരെഞ്ഞെടുപ്പുകളില്‍ വ്യാപകമായി പങ്കെടുക്കാനും ശാഖകള്‍ പിടിച്ചെടുക്കാനും അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം നേതൃത്വം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ   ഈഴവസമുദായത്തില്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ കഴിയുന്നതും എസ്എന്‍ഡിപി ശാഖാ […]