Kerala Mirror

August 8, 2024

സല്യൂട്ട് , വയനാട് ദൗത്യസംഘത്തിലെ ആദ്യബാച്ച് സൈനികര്‍ക്ക് കലക്ട്രേറ്റില്‍ കേരളത്തിന്റെ വികാരനിര്‍ഭരമായ യാത്രയയപ്പ്

വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റിൽ യാത്രയയപ്പ് നൽകി. 13 സൈനിക കേന്ദ്രങ്ങളിൽ നിന്നുള്ള സൈനികരാണ് മടങ്ങിയത്. വൈകാരികമായ ഘട്ടത്തിലാണ് സൈന്യം ഒപ്പം നിന്നതെന്നും ടീമിലെ […]
August 8, 2024

പലിശനിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും . റിസർവ് ബാങ്കിന്‍റെ ധനനയ സമിതിയുടേതാണ് തീരുമാനം . 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്. കഴിഞ്ഞ ഏപ്രിലിലും മാറ്റം വരുത്തിയിരുന്നില്ല. റീ പർച്ചേസ് […]
August 8, 2024

നാഗചൈതന്യയും കുറുപ്പിലെ നായിക ശോഭിത ധുലിപാലയും വിവാഹിതയാകുന്നു, നിശ്ചയം ഇന്ന്

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഇന്നുച്ചയ്ക്ക് ശേഷം നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചാകും ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. നടന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ […]
August 8, 2024

ബംഗാൾ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് […]
August 8, 2024

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: എൽഡിഎഫ് ഹർജി തള്ളി , നജീബ് കാന്തപുരത്തിന് എംഎല്‍എയായി തുടരാം

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ഹൈക്കോടതി ശരിവച്ചു. നജീബിന് എം.എല്‍.എയായി തുടരാം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് […]
August 8, 2024

സൺറൈസ് വാലിയിൽ ഇന്നും തിരച്ചിൽ; 6 സോണുകളായി തിരിഞ്ഞ് പരിശോധന

മുണ്ടക്കൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും കൂടുതൽ പരിശോധന നടത്തുക. തിരച്ചിലിനു കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും […]
August 8, 2024

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിൾ […]
August 8, 2024

ഭാര​ദ്വ​ഹ​ന​ത്തി​ൽ മെ​ഡ​ലി​ല്ല; മീ​ര​ഭാ​യ് ചാ​നു നാ​ലാം സ്ഥാ​ന​ത്ത്

പാ​രി​സ് : ഒ​ളി​മ്പി​ക്സി​ൽ 49 കി​ലോ​ഗ്രാം ഭാ​രേ​ദ്വ​ഹ​ന​ത്തി​ൽ മീ​ര​ഭാ​യ് ചാ​നു​വി​ന് മെ​ഡ​ലി​ല്ല. ആ​കെ 199 കി​ലോ​ഗ്രം ഭാ​രം ഉ​യ​ർ​ത്തി​യ മീ​ര​ഭാ​യ് നാ​ല​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 93 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ റൊ​മാ​നി​യ​ൻ താ​രം കാം​ബൈ വ​ലെ​ന്‍റി​ന ഒ​ന്നാ​മ​തും […]
August 8, 2024

ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും

ധാ​ക്ക : നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ന​യി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും. യൂ​നു​സ് ന​യി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ 15 അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ വാ​ഖ​ർ ഉ​സ് സ​മാ​ൻ അ​റി​യി​ച്ചു. […]