Kerala Mirror

May 5, 2024

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് ; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി : ലൈം​ഗിക പീഡന കേസിൽ പ്രതിയായതിന് പിന്നാലെ രാജ്യംവിട്ട ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാൻ അന്വേഷണ സംഘം. നോട്ടീസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ […]
May 5, 2024

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ; റെക്കോർഡ് നേട്ടം

കോട്ടയം : കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലര കിലോമീറ്റർ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ ആരൺ ആർ പ്രകാശ്. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് […]
May 5, 2024

പ്ര​ധാ​ന​മ​ന്ത്രിയായശേ​ഷം സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെപ്പ​റ്റി മോ​ദി സം​സാ​രി​ച്ചി​ട്ടി​ല്ല : ഫാ​റൂ​ഖ് അ​ബ്ദു​ള്ള

ശ്രീനഗർ : പ്ര​ധാ​ന​മ​ന്ത്രിയായതിനുശേ​ഷം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി നരേന്ദ്ര മോ​ദി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​മ്മു കാ​ഷ്​മീ​ർ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള. ഭ​ര​ണ​ത്തി​ൽ തു​ട​രാ​നാ​യി മോ​ദി ഹി​ന്ദു​ക്ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മോ​ദി ഇ​പ്പോ​ൾ […]
May 5, 2024

ഐ​പി​എ​ൽ : ഡു​പ്ലെ​സി​ക്ക് അ​ർ​ധ​സെ​ഞ്ചു​റി ; ആ​ർ​സി​ബി വി​ജ​യ​വ​ഴി​യി​ൽ

ബം​ഗ​ളൂ​രു : ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ നാ​ലു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. ഇ​തോ​ടെ ബം​ഗ​ളൂ​ർ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി. സ്കോ​ർ: ഗു​ജ​റാ​ത്ത് 147/10(19.3) ബം​ഗ​ളൂ​ർ 152/6(13.4). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം […]
May 5, 2024

ഐ​എ​സ്എ​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മോ​ഹ​ന്‍ ബ​ഗാ​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി ജേ​താ​ക്ക​ൾ

കോ​ല്‍​ക്ക​ത്ത : ഐ​എ​സ്എ​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മോ​ഹ​ന്‍ ബ​ഗാ​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി ജേ​താ​ക്ക​ൾ. ബ​ഗാ​ന്‍റെ സ്വ​ന്തം മൈ​താ​ന​ത്ത് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്നു​ഗോ​ളു​ക​ൾ​ക്കാ​ണ് മും​ബൈ കി​രീ​ട​മു​യ​ര്‍​ത്തി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ലീ​ഡ് നേ​ടി​യ ശേ​ഷം മോ​ഹ​ൻ ബ​ഗാ​ൻ […]