Kerala Mirror

March 3, 2024

പി സി ജോര്‍ജ്ജിനെ വെട്ടിയതിന് പിന്നില്‍…

പി സി ജോര്‍ജ്ജ്  ബി ജെ പിയിൽ ചേർന്നപ്പോള്‍ തന്നെ പത്തനംതിട്ടയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ ഉദ്ദേശിച്ചാണ്  ഈ നീക്കമെന്ന് പലരും പറഞ്ഞിരുന്നു. ബിജെപിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ അത് രഹസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ പിസി […]
March 3, 2024

ഫുട്‌ബോളില്‍ നീലക്കാര്‍ഡ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ഫിഫ

സൂറിച്ച്: ഫുട്‌ബോളില്‍ നീലക്കാര്‍ഡ് കൊണ്ട് വരാനുള്ള ഫുട്‌ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് നീങ്ങള്‍ക്ക് തിരിച്ചടി. നീലക്കാര്‍ഡ് ഫുട്‌ബോളിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമെന്നും തീരുമാനം നടപ്പാക്കില്ലെന്നും ഫിഫ പ്രസിഡന്റ് ജിയാനിനോ ഇന്‍ഫാന്റിനോ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ […]
March 3, 2024

ശരത് പവാര്‍- മറാത്തയുടെ കരുത്തന്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍

1978 ജൂലൈയില്‍ തന്റെ മുപ്പത്തിയെട്ടാം വയസില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായതിന് ശേഷം ഇന്നുവരെ  ശരത് ഗോവിന്ദ റാവു പവാര്‍ എന്ന ശരത് പവാര്‍  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സ്ട്രോങ്ങ് മാൻ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍  തന്റെ എൺപത്തി നാലാം […]
March 3, 2024

പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

തിരുവനന്തപുരം : പേട്ടയില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബിഹാര്‍ […]
March 3, 2024

ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് എക്‌സില്‍ പങ്കുവെച്ചു കൊണ്ടാണ് മോദിയുടെ അഭ്യര്‍ഥന. ‘ബിജെപിക്ക് സംഭാവന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വികസിത ഭാരതം […]
March 3, 2024

ഷഹബാസ് ഷരീഫ് വീണ്ടും പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങള്‍ ഷഹബാസ് […]
March 3, 2024

മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയില്‍ ആശങ്ക തുടരുന്നു

മലപ്പുറം : മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയില്‍ ആശങ്ക തുടരുന്നു. ഇന്നലെ പോത്തുകല്ല് മേഖലയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗത്തിന് സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കഴിഞ്ഞ […]
March 3, 2024

ഹര്‍ഷ് വര്‍ധന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞദിവസമാണ് ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക […]
March 3, 2024

അസന്‍സോളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ല : ഗായകന്‍ പവന്‍ സിങ്

കൊല്‍ക്കത്ത : അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും ഭോജ്പുരി പിന്നണി ഗായകനുമായ പവന്‍ സിങ് പിന്‍മാറി. എക്‌സിലൂടെയാണ് പവന്‍ സിങ് തീരുമാനം അറിയിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയെ അഭിസംബോധന ചെയ്താണ് ലോക്‌സഭാ […]