Kerala Mirror

January 1, 2024

ആർക്കും പകരം ചുമതലയില്ല, വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടും. വി​മാ​ന​മാ​ർ​ഗം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് യാ​ത്ര.പാ​ർ​ട്ടി​യി​ൽ നി​ന്ന് ര​ണ്ടാ​ഴ്ച അ​വ​ധി​യെ​ടു​ത്താ​ണ് സു​ധാ​ക​ര​ൻ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മാ​റി​നി​ൽ​ക്കു​ന്ന​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍റെ പ​ക​രം […]
January 1, 2024

ബിഎസ് 4 വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമാക്കി നീട്ടി

കോഴിക്കോട്: ബി എസ് 4 വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവര്‍ഷമായി നീട്ടി ഗതാഗത വകുപ്പ് ഉത്തരവിട്ടു. ബിഎസ് 4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറുമാസമാക്കി 2022ല്‍ സര്‍ക്കാര്‍ ഉത്തരവ് […]
January 1, 2024

എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്നും നാളെ​യും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്നും നാളെയു​മായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്.  തൃക്കാക്കര […]
January 1, 2024

യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ല്ലം : യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പാ​വു​മ്പ സ്വ​ദേ​ശി​യാ​യ അ​നി​ൽ കു​മാ​റി​നെ ആ​ളു​മാ​റി പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബി​നു എ​ന്ന ത​ബൂ​ക്ക് (26), ശ്രീ​കു​ട്ട​ൻ (24) […]
January 1, 2024

പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണം : രാഷ്ട്രപതി

ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്റെ വരവെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ആശംസ അറിയിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.  […]
January 1, 2024

പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; വീട്ടില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ : പൊലീസ്

കൊച്ചി : എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പില്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ പൊലീസിന് ലഭിച്ചു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ […]
January 1, 2024

ബിജെപിയുടെ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ ബിഷപ്പുമാര്‍ രോമാഞ്ചത്തോടെ മണിപ്പൂര്‍ വിഷയം മറന്നു : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കുമെതിരെ വിമര്‍ശനങ്ങളുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ […]
January 1, 2024

പുതുവർഷം പിറന്നു; ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു

പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി പുതുവർഷം ആഘോഷിക്കുകയാണ് ജനങ്ങള്‍.രാ​ജ്യ​ത്തെ മു​ഖ്യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​​ന്ന​ത്. […]