Kerala Mirror

August 8, 2023

സപ്ലൈകോ സ്‌റ്റോറുകളിലെ ഉത്പ്പന്ന പരിശോധനക്ക് തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ; വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി

തിരുവനന്തപുരം :  വില കൂടിയിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്ന നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ സ്‌റ്റോറുകളില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം ഒരുമിച്ച് പോയി നോക്കാമെന്ന് സതീശന്‍ ജി ആര്‍ അനിലിനെ വെല്ലുവിളിച്ചു. സഭ പിരിഞ്ഞ […]
August 8, 2023

ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കവരത്തി : ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് എക്‌സൈസ് റഗുലേഷന്‍ കരടുബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി. മുപ്പതു […]
August 8, 2023

സം​സ്ഥാ​ന ച​ല​ച്ചി​ത്രപു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇന്നു പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്രപു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ന് എ​തി​രാ​യ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. “ആ​കാ​ശ​ത്തി​ന് താ​ഴെ’ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ലി​ജീ​ഷ് മു​ള്ളേ​ഴ​ത്ത് ആ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. പു​ര​സ്‌​കാ​ര നി​ര്‍​ണ​യ​ത്തി​ല്‍ […]
August 8, 2023

അവിശ്വാസ പ്രമേയ ചർച്ച: കോൺഗ്രസിലെ ആദ്യ ഊഴം രാഹുല്‍ഗാന്ധിക്ക്, ചര്‍ച്ചയില്‍ പകുതിയിലേറെ സമയവും ബിജെപിക്ക്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച നടക്കും. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂർ കലാപം പ്രധാന വിഷയമാക്കി മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ […]
August 8, 2023

അമൃത ആശുപത്രിയിലെ വിദ്യാർഥിനി തൂങ്ങി മരിച്ചനിലയിൽ, ദുരൂഹതയില്ലെന്ന് പൊലീസ്

കൊച്ചി: അമൃത ആശുപത്രിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എമര്‍ജന്‍സി മെഡിസിന്‍ ടെക്നീഷ്യന്‍ ഒരു വര്‍ഷ കോഴ്സ് വിദ്യാര്‍ഥിനിയായ കോതമംഗലം സ്വദേശി മീനു മനോജ്(22) ആണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയില്ലെന്നും ജീവനൊടുക്കിയതാണെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു.  കഴിഞ്ഞ […]
August 8, 2023

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു

കാസര്‍കോട്: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്.
August 8, 2023

ഓണക്കാലത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ അരി സ്‌പെഷ്യല്‍ ; 13 ഇനം സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് സപ്ലൈകോയില്‍ 756 രൂപ

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക വിപണയില്‍  ഇടപെടുകയെന്നതാണ്. 13 […]
August 8, 2023

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരന് സസ്‌പെന്‍ഷന്‍ 

പത്തനംതിട്ട : കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോന്നി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ […]
August 8, 2023

അർധബോധാവസ്ഥയിലെ സമ്മതം ലൈംഗിക ബന്ധത്തിന് ഉള്ള അനുമതിയല്ല : ഹൈക്കോടതി

കൊച്ചി : അർധബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കോളജിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സീനിയർ വിദ്യാർത്ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം  വ്യക്തമാക്കിയത്. അർധബോധാവസ്ഥയിൽ പെൺകുട്ടിയെ കോളജിന്റെ […]