തിരുവനന്തപുരം : കറന്റ് പോയാല്‍ അപ്പോള്‍ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ സെക്ഷന്‍ ഓഫീസിലെ ലാന്റ് ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ കിട്ടാറേയില്ല. ഒരേ സമയം ഒന്നിലധികം ആളുകള്‍ വിളിക്കുന്നതുകൊണ്ട് എന്‍ഗേജ് ആയതിനാല്‍ […]