Skip to main content

Kerala Mirror

August 4, 2026

കനത്ത മഴ : എംജി സര്‍വകലാശാലയും പിഎസ് സിയും പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല ഓഗസ്റ്റ് 4 മുതല്‍ 7 വരെയുള്ള തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളും മാറ്റി വച്ചതായി അധികൃതര്‍ അറിയിച്ചു. […]