Skip to main content

Kerala Mirror

August 1, 2026

ജനന-മരണ രജിസ്‌ട്രേഷന്‍ : കര്‍ശവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി : രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള 2026-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കി. 1969-ലെ നിലവിലുള്ള നിയമത്തില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ […]