Skip to main content

Kerala Mirror

August 3, 2026

ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ബെംഗളൂരുവിലെ ഷോ കോറമംഗലത്തേക്ക് മാറ്റി കുനാൽ കമ്ര

ബെംഗളൂരു : ഹിന്ദുത്വ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്റ്റാൻഡ്-അപ്പ് ഹാസ്യതാരം കുനാൽ കമ്രയുടെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി. ഞായറാഴ്ച കമ്ര നേരിട്ട് വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധം കണക്കിലെടുത്ത് പരിപാടി ഒഴിവാക്കുകയാണെന്ന് […]