Skip to main content

Kerala Mirror

May 16, 2023

ഓപ്പറേഷൻ താമരയുടെ മണ്ണിൽ വോട്ടു ചെയ്തവരെ വിഡ്ഢിയാക്കി സിദ്ധ – ഡി.കെ. മുഖ്യമന്ത്രിക്കസേരത്തർക്കം

ബംഗളൂരു: വൻവിജയം നേടിയ ശേഷം അധികാരത്തർക്കം  മൂലം ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പാരമ്പര്യം കോൺഗ്രസിൽ തുടരുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ്  സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കത്തിലൂടെ    കർണാടകവും നീങ്ങുന്നത്. […]
May 15, 2023

കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച […]
May 15, 2023

“മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടാം”; സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രൂ: ക​ര്‍​ണാ​ട​ക​ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നിശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ. മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തി​ന് വേ​ണ്ടി സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ ശി​വ​കു​മാ​റും ച​ര​ടു​വ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പു​തി​യ നീ​ക്കം. ആ​ദ്യ​ത്തെ ര​ണ്ട് വ​ര്‍​ഷം താ​നും […]
May 15, 2023

സിദ്ധരാമയ്യ ഡൽഹിയിലേക്ക്, ചർച്ചക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡികെ, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ?

ബെംഗളൂരു : മുഖ്യമന്ത്രിയെ നിർണയിക്കുന്നതിനുള്ള ചർച്ചകൾക്കായി , സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലേക്കു തിരിക്കും.അതേ സമയം, ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളുമായ ഡികെ  […]
May 15, 2023

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വോട്ടെടുപ്പ്, തീരുമാനം ഖാർ​ഗെക്ക് വിട്ടു 

ബം​ഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാൻ കോൺ​ഗ്രസ് നിമയസഭാ കക്ഷി യോ​ഗം ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ചമുതലപ്പെടുത്തി. നിലവിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരിൽ ഒരാൾക്കായിരിക്കും […]
May 14, 2023

സമവായമായില്ല, കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ മൂന്നംഗ നിരീക്ഷകർ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലാ​കും തീ​രു​മാ​ന​മു​ണ്ടാ​കു​ക എ​ന്നാ​ണ് വി​വ​രം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി ഡി.​കെ. ശി​വ​കു​മാ​ർ ക​രു​നീ​ക്കം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് തീ​രു​മാ​നം വൈ​കു​ന്ന​ത്. കർണാടകയിൽ പുതിയ കോൺ​ഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് […]
May 13, 2023

കമല വിമുക്ത ദക്ഷിണേന്ത്യ , മോ​ദി​യു​ടെ മോ​ടി​ക്കും മ​ങ്ങൽ

178 സീ​റ്റു​ക​ൾ നേ​ടി​യ 1989ന് ​ശേ​ഷ​മു​ള്ള ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റേ​ത് ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ പൂർണമായും കമല വിമുക്തമായി ദക്ഷിണേന്ത്യ ..  ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​ക […]
May 13, 2023

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജപ്പെടുത്തി കോൺഗ്രസിന് വൻ വിജയം

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ ഡബിൾ എഞ്ചിൻ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കനത്ത തോൽവി. പരാജയം അംഗീകരിക്കകുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജയം ഉറപ്പിച്ച് ശേഷം വികാരാധീനനായി ഡി കെ ശിവകുമാർ. പാർട്ടി പ്രവർത്തകരുടെ അകമഴിഞ്ഞ […]