Skip to main content

Kerala Mirror

August 2, 2026

ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, 41 പേരെ കാണാതായി

ജക്കാർത്ത : ഇന്തോനേഷ്യയിലെ മധുര ദ്വീപിനു സമീപം യാത്രക്കാരുമായി പോയ ബോട്ടിന് കടലിൽ വച്ച് തീപിടിച്ച് അഞ്ച് പേർ മരിച്ചു. 41 പേരെ കാണാതായി. ഞായറാഴ്ചയാണ് അപകടം. സംഭവസമയം ബോട്ടിൽ 271 യാത്രക്കാർ ഉണ്ടായിരുന്നു. നിലവിൽ […]