Skip to main content

Kerala Mirror

August 3, 2026

തൃശൂരിൽ കെഎസ്ആര്‍ടിസി ബസ് കടയിലേയ്ക്ക് ഇടിച്ചു കയറി വഴിയാത്രക്കാരി മരിച്ചു

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഇടിച്ചാണ് വഴിയാത്രക്കാരി മരിച്ചത്. കാഞ്ഞൂര്‍ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. അപകടത്തിന് കാരണം ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണെന്നാണ് നിഗമനം. […]