Skip to main content

Kerala Mirror

August 3, 2026

റെസ്ലിംഗ് ഫെഡറേഷന്‍ ലൈംഗികാതിക്രമ കേസ് : ബ്രിജ് ഭൂഷണ്‍ സിങ്ങിനെയും വിനോദ് തോമറിനെയും കുറ്റവിമുക്തനാക്കി കോടതി

ന്യൂഡല്‍ഹി : ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബ്രിജ് ഭൂഷനൊപ്പം കേസ് ചുമത്തപ്പെട്ട് വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യു കോടതി വെറുതെ […]