Skip to main content

Kerala Mirror

August 2, 2026

ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം; മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം അസാധാരണ ശമ്പളത്തില്‍ പുതിയ തസ്തിക

കൊച്ചി : ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം. മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം അസാധാരണ ശമ്പളത്തില്‍ പുതിയ തസ്തികയില്‍ പ്രത്യേകം നിയമനം നല്‍കിയെന്നാണ് വിവാദം. മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കോണ്‍സല്‍ എന്ന […]