Skip to main content

Kerala Mirror

August 4, 2026

മിന്നല്‍ പ്രളയ കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിലും തുടര്‍ന്ന് റാന്നിയിലുമാണ് സന്ദർശനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് മുഖ്യമന്ത്രി […]