Skip to main content

Kerala Mirror

July 31, 2026

പിഎം ശ്രീയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ബിജെപിയുടെ ബി ടീമാണ് യുഡിഎഫ് എന്ന് വ്യക്തമായി : ബിനോയ് വിശ്വം

തിരുവനന്തപുരം : പിഎം ശ്രീയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ യുഡിഎഫ് എന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെയും […]