Kerala Mirror

കേരള NEWS

ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസം വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ മഴയ്ക്ക്...

പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം

കോഴിക്കോട് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയിൽ ഇസ്‍ലാം മത വിശ്വാസികൾ ഇന്നു നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്...

മലയാളിക്കിന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിന്‍ തിരുവോണം

കൊച്ചി : ഒന്‍പത് ദിവസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി കുറിച്ച് ഇന്ന് തിരുവോണം. നന്മനിറഞ്ഞ നല്ലനാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേറ്റു. കാലം എത്ര മാറിയാലും...

ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പന

തിരുവനന്തപുരം : ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പന 375 കോടി രൂപ കടന്നതായി...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും...

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; രണ്ട് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി. സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്.. പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികൾക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ്...

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടാസദ്യയൊരുക്കി ഡിവൈഎഫ്ഐ

കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉത്രാടാസദ്യയൊരുക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായാണ് സദ്യ ഒരുക്കിയത്. രണ്ടു ദിവസം സദ്യ ഒരുക്കുമെന്നും...

ഇരിങ്ങാലക്കുടയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്നും രേഖകളില്ലാത്ത വിദേശമദ്യവും പണവും

തൃശൂര്‍ : തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്നും രേഖകളില്ലാത്ത വിദേശമദ്യവും പണവും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഞ്ജിത്തിന്റെ കാറില്‍ നിന്ന് ഏഴ് കുപ്പി വിദേശമദ്യവും...

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍...