Kerala Mirror

കേരള NEWS

ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; വില്‍പ്പനയില്‍ കരുനാഗപ്പള്ളി മുന്നില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം...

കേരളത്തിൽ എസ്‌ഐആര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി ബിജെപി നേതാവ്

ന്യൂഡല്‍ഹി : ബിഹാറില്‍ നടപ്പാക്കിയതിന് സമാനമായി കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ( എസ്ഐആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ...

ധർമ്മസ്ഥല തിരോധാനക്കേസ്; ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസ്

കോഴിക്കോട് : ധർമ്മസ്ഥലയിൽ യുവതികളുടെ തിരോധാന കേസിൽ ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസയച്ചു. ഇലക്ട്രോണിക് തെളിവുകളടക്കം, എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നിൽ...

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് നരേന്ദ്രമോദി...

കേളമംഗളം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതി; കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : കേളമംഗളം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. തട്ടിപ്പ് കേസിലെ പ്രതി അനിത പി. നായരോട്, അടിയന്തരമായി...

അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, ശരീരത്തില്‍ 46 മുറിവുകള്‍; റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം : ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുറിവുകള്‍ പലതും...

കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ; പൊലീസിനെ വിമർശിച്ച് സിപിഐഎം നേതാവ്

മലപ്പുറം : യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച നടപടിയെ വിമര്‍ശിച്ച് സിപിഐഎം നേതാവ്. സിഐടിയു മലപ്പുറം ജില്ലാ നേതാവും സിപിഎം പൊന്നാനി ഏരിയാ സെന്റര്‍...

കേരള പൊലീസിന് ഇന്ന് കുന്നംകുളം ട്രോള്‍ ഓണം; പൊലീസിന്റെ ഓണാശംസയില്‍ ട്രോള്‍ പൊങ്കാല

തിരുവനന്തപുര : കേരള പൊലീസിന്റെ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് കമന്റുകളുടെ പൂരം. ‘സഹായത്തിന് വിളിച്ചോണം’ എന്ന...

ഇന്നും ഞായറാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ തുറക്കില്ല

തിരുവനന്തപുരം : തിരുവോണം പ്രമാണിച്ച് ഇന്ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഞായറാഴ്ച ശ്രീനാരായണ ഗുരു ജയന്തി...