Skip to main content

Kerala Mirror

കേരള NEWS

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ രാജിവെച്ചു

കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരങ്ങളും അതേതുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും

ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ...

കോഴിക്കോട് 6 മാസം മുൻപ് കാണാതായ പ്രവാസി ദീപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട് മേപ്പയ്യൂരിൽ 6 മാസം മുൻപ് കാണാതായ പ്രവാസിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് ദീപകിനെ കണ്ടെത്തിയത്. നേരത്തെ ദീപക് ആണെന്ന് കരുതി പെരുവണ്ണാമൂഴി സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിൻ്റെ മൃതദേഹം...

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉൾക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

ഗവേഷണപ്രബന്ധത്തില്‍ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഇക്കാര്യത്തില്‍ തനിക്ക് നോട്ടപ്പിശക്...

ഹെൽത്ത് കാർഡ്: എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും...

ചിന്താ ജെറോമിന്‍റെ ഗവേഷണ ബിരുദം: കേരള വി.സിയോട് രാജ്ഭവൻ വിശദീകരണം ആവശ്യപ്പെട്ടു

ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അടിയന്തരമായി വിശദീകരണം നല്‍കാന്‍ രാജ്ഭവന്‍...

വടക്കാഞ്ചേരിയിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി (55)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം അഞ്ചു...

‘ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി പുനഃപരിശോധിക്കണം’; ഗവർണർക്ക് പരാതി നൽകാൻ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി

വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ...

മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി...