Kerala Mirror

കേരള NEWS

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി : വിഡി സതീശന്‍

തിരുവനന്തപുരം : കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ചർച്ചകള്‍ മാധ്യമ സൃഷ്ടി ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് ഞങ്ങള്‍ ആരും...

മൂന്നാം ബലാത്സംഗക്കേസ് : രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലില്‍ തുടരും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ...

ആശയപരമായി യോജിക്കാവുന്നവര്‍ വന്നാല്‍ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനം : കുഞ്ഞാലിക്കുട്ടി

കൊച്ചി : കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി...

ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സിപിഐഎം

കൊച്ചി : കേരളത്തിലെ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി സിപിഐഎം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ജനങ്ങളോട്...

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനം : തന്ത്രി സമാജം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍...

നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ഫിറോസിന് സുരക്ഷിത സീറ്റ് വേണം, ടേം ഇളവ് കുഞ്ഞാലിക്കുട്ടിക്കും മുനീറിനും മാത്രം : യൂത്ത് ലീഗ്

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നും പികെ ഫിറോസിന് സുരക്ഷിതമായ സീറ്റ് നല്‍കണമെന്നും ഇക്കാര്യം യൂത്ത്...

ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് ആലപ്പുഴയില്‍ 73കാരൻറെ എട്ടു കോടി രൂപ തട്ടിയെടുത്തതായി പരാതി

ആലപ്പുഴ : ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഹരിപ്പാട് സ്വദേശിയായ വയോധികനില്‍ നിന്ന് എട്ടുകോടിയില്‍പ്പരം രൂപ തട്ടിയെടുത്തതായി പരാതി. ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഹരിപ്പാട് നഗരസഭാ...

പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടയ്ക്കു ലഭിച്ച ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി

പത്തനംതിട്ട : പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടയ്ക്കു ലഭിച്ച ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി. കാലിലെ മുറിവിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലെയ്ഡ് വച്ച് കെട്ടിയെന്നാണ് നെടുമ്പാശേരി സ്വദേശി പ്രീതയുടെ...

വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. അയല്‍വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു...