Kerala Mirror

കേരള NEWS

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ കൗമാരക്കാര്‍ പിടിയില്‍

കൊച്ചി : എറണാകുളം നഗരത്തിന്റെ ഇടവഴികളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ലൈംഗിക അക്രമം നടത്തുന്ന യുവാക്കള്‍ പിടിയില്‍. വടുതല അരൂക്കുറ്റി ഷെഫീക്ക് മന്‍സില്‍ മുഹമ്മദ് അന്‍ഷാദ് (19)...

സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; കപ്പിനായി വാശിയേറിയ പോരാട്ടം

തൃശ്ശൂർ : തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ...

നെയ്യാറ്റിന്‍കരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുളത്തിലിറങ്ങിയ ആണ്‍കുട്ടി മുങ്ങിമരിച്ചു. മലയിന്‍കാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകന്‍ നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉണ്ടന്‍കോട്...

കെഎസ്ഇബിയില്‍ വിജിലന്‍സിന്റെ ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്; വ്യാപകക്രമക്കേടും അഴിമതിയും കണ്ടെത്തി

തിരുവനന്തപുരം : കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി...

സ്‌കൂള്‍ കലോല്‍സവത്തില്‍ പുതുചരിത്രമെഴുതി സിയ ഫാത്തിമ; വേദനയെ തോല്‍പ്പിച്ച് എ ഗ്രേഡ്

തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ ചരിത്രത്തില്‍ പുതുചരിത്രമെഴുതി സിയ ഫാത്തിമ. വാസ്‌കുലൈറ്റിസെന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ വീട്ടിലിരുന്ന് ഓണ്‍ലൈനായി അറബിക് പോസ്റ്റര്‍ നിര്‍മണ...

പടയപ്പ മദപ്പാടില്‍; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്

തൊടുപുഴ : മൂന്നാര്‍ മേഖലയില്‍ സ്ഥിര സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്നാണ് വനംവകുപ്പ്. ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനയാണ് പടയപ്പ. ആന നിലവില്‍ മദപ്പാടിലായതിനാല്‍ ജനങ്ങള്‍...

സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി : സിസ്റ്റര്‍ റാണിറ്റ്

കോട്ടയം : ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ തുടര്‍നടപടികളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിന് സര്‍ക്കാരിന് നന്ദി പറഞ്ഞ് സിസ്റ്റര്‍ റാണിറ്റ്. ബി ജി ഹരീന്ദ്രനാഥിനെ...

സായ് ഹോസ്റ്റിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച സാന്ദ്രയുടെ കുടുംബം

കൊല്ലം : സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച സാന്ദ്രയുടെ കുടുംബം. കൊല്ലം സായിയിലെ അധ്യാപകനായ രാജീവ് മകളെ...

സമരത്തില്‍ പങ്കെടുത്തില്ല : 60 കാരിയായ ആദിവാസി സ്ത്രീക്ക് സിപിഐഎം തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

കണ്ണൂര്‍ : പേരാവൂരില്‍ ആദിവാസി സ്ത്രീയ്ക്ക് തൊഴിലുറപ്പു ജോലി നിഷേധിച്ചതായി പരാതി. സിപിഐഎമ്മിന്റെ വര്‍ഗബഹുജന സംഘടനയായ സിഐടിയു നിയന്ത്രിക്കുന്ന എന്‍ആര്‍ജി വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച കണ്ണൂര്‍...