Kerala Mirror

കേരള NEWS

അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശം

തിരുവനന്തപുരം : അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശം. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല...

വ​ൻ തോ​തി​ൽ വ്യാ​ജ ക​ള്ള് നി​ർ​മി​ക്കു​ന്ന കേ​ന്ദ്രം ആ​ലു​വ​യി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ക​ണ്ടെ​ത്തി

ആ​ലു​വ : വ​ൻ തോ​തി​ൽ വ്യാ​ജ ക​ള്ള് നി​ർ​മി​ക്കു​ന്ന കേ​ന്ദ്രം ആ​ലു​വ​യി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യി. വി​ൻ​സ​ന്‍റ്...

വയനാട് കാരാപ്പുഴയില്‍ പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി

കല്‍പ്പറ്റ : വയനാട് കാരാപ്പുഴയില്‍ പശുവിന് പുല്ലരിയാന്‍ പോയ ആളെ കാണാതായി. മുരണി ഈഴാനിക്കല്‍ സുരേന്ദ്രനെയാണ് പുഴയ്ക്ക് സമീപം കാണാതായത്. കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം  തുറന്നുവിടുന്ന കുണ്ടുവയല്‍...

ഇത് കേരളാ മോഡല്‍ ; ഇനി മുതല്‍ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ സം​വ​രണം

തി​രു​വ​ന​ന്ത​പു​രം : ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ സം​വ​ര​ണം ഉ​റ​പ്പാ​ക്കി കേ​ര​ളം. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി ആ​ണ് ട്രാ​ൻ​സ്...

ഉമ്മന്നൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച് കോണ്‍ഗ്രസ്

കൊല്ലം : ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഷീബ തങ്കപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണംപിടിച്ചത്. ബിജെപി പിന്തുണയോടെ...

ആ പ്രതീക്ഷ അസ്തമിച്ചു ; റബറിന് വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന്  കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി :  റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ ആണ്...

കേരളീയര്‍ക്കു പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് : കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം ഉടന്‍ തന്നെ...

രാഹുലിന് പേന സമ്മാനിച്ച് എംടി

മലപ്പുറം : കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എംടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി...

കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി : സില്‍വര്‍ ലൈനില്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ് നിര്‍ദേശിച്ചതായും...