Kerala Mirror

കേരള NEWS

ഹണിട്രാപ്പിൽ കുരുക്കി വിമുക്ത ഭടനിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: ഹണിട്രാപ്പിൽ കുരുക്കി വയോധികനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. മലയാലപ്പുഴ സ്വദേശി നിത്യ ശശി (32) പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ്...

കേരളമടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം

ന്യൂഡൽ​ഹി: കേരളമടക്കമുള്ള രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ...

കൈയ്യിലും കാലിലും തഴമ്പുള്ളവരെ പെൺകുട്ടികൾക്ക് ഇഷ്ട്ടമല്ലാത്തതിനാൽ കള്ള് ചെത്താൻ ചെറുപ്പക്കാരെ കിട്ടുന്നില്ല : ഇപി ജയരാജൻ

കോഴിക്കോട് :  കള്ള് ലഹരിയില്ലാത്ത പാനീയമെന്നും ബംഗാളിൽ ബെഡ് കോഫിക്ക് പകരം പനങ്കള്ള് കുടിക്കുന്ന ഇടങ്ങൾ ഉണ്ടെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോഴിക്കോട്  എൽഡിഎഫിന്റെ ‘മണിപ്പുരിനെ...

ഷംസീറിനു നേരെ കയ്യോങ്ങുന്നവന്റെ സ്ഥാനം മോർച്ചറിയിൽ: ഭീഷണിയുമായി പി.ജയരാജൻ

തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ...

ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം: ബൈക്കോടിച്ച യുവാവ് വധശ്രമക്കേസിലടക്കം പ്രതി

കൊച്ചി: റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂർ...

വടക്കൻ കേരളത്തിൽ അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , ഇന്നും വ്യാപക മഴ

തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ : കൊല്ലത്ത് തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന...

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ​സം​ഘം ആ​ക്ര​മി​ച്ചു

വി​ഴി​ഞ്ഞം : പു​ല​ർ​ച്ചെ ഡ്യൂ​ട്ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ക​മ്പി കൊ​ണ്ടു​ള്ള അ​ടി​യി​ൽ കൈ​ക്ക്...

രാത്രിയിൽ പെ‍ാലീസുകാരെ കണ്ട് ഒ‍ാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി പെ‍ാലീസ് ജീപ്പുമായി കടന്നു

പാറശാല : രാത്രിയിൽ പെ‍ാലീസുകാരെ കണ്ട് ഒ‍ാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി പെ‍ാലീസ് ജീപ്പുമായി കടന്നു. പിന്നീട് അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് യുവാവിനെ നാട്ടുകാർ തടഞ്ഞ് പാറശാല പെ‍ാലീസിനു കൈമാറി...