Kerala Mirror

കേരള NEWS

വക്കം പുരുഷോത്തമന് നാടിന്റെ അന്ത്യാഞ്ജലി ; ഭൗതികദേഹം സംസ്കരിച്ചു

തിരുവനന്തപുരം : അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍റെ സംസ്കാരം നടത്തി. രാവിലെ 10.30ന് വക്കത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ചൊവ്വാഴ്ച തിരുവനന്തപുരം...

കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കണ്ണൂര്‍ : കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ചാണ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടി കുതറിയോടി...

സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത് ; കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പം : വിഡി സതീശന്‍

തിരുവനന്തപുരം : സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര...

എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ എഎസ്...

ആ​ര്‍​ക്കും കൊ​ട്ടാ​വു​ന്ന ചെ​ണ്ട​യ​ല്ല ഹി​ന്ദു സ​മൂ​ഹം ; സ്പീ​ക്ക​ര്‍ക്ക് ​എതി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം : സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ഷം​സീ​ര്‍ ന​ട​ത്തി​യ​ത് പ​ര​സ്യ​മാ​യ അ​പ​ര​മ​ത...

വ​ള​ർ​ത്തു​നാ​യു​ടെ ക​ടി​യേ​റ്റ് വിദ്യാർത്ഥിയടക്കം രണ്ടുപേർക്ക് പ​രി​ക്ക്

പ​ന്ത​ളം : വി​ദ്യാ​ർ​ഥി അ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക്​ വ​ള​ർ​ത്തു​നാ​യു​ടെ ക​ടി​യേ​റ്റ് പ​രി​ക്ക്. വീ​ട്ടു​ട​മ പ​ട്ടി​യെ ത​ല്ലി​ക്കൊ​ന്നു കു​ഴി​ച്ചു​മൂ​ടി. പ​ന്ത​ളം, മു​ടി​യൂ​ർ​ക്കോ​ണം...

ഗ​ണ​പ​തി​ വി​വാ​ദം അ​നാ​വ​ശ്യം , രാ​ഷ്ട്രീ​യ​മാ​യി പ്ര​തി​രോ​ധിക്കും​ : സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന്...

വാളയാര്‍ ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന

പാലക്കാട് : വാളയാര്‍ ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. ചൊവ്വാഴ്ച രാത്രി 11ന് തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ നാലുവരെ നീണ്ടു. പരിശോധനയില്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തു...

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്. KL 01 CN 8219  എന്ന നമ്പര്‍ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി...