Kerala Mirror

കേരള NEWS

സെമി ഹൈസ്പീഡ് റെയില്‍ : മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി 

ന്യൂഡല്‍ഹി : നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള...

ന​ടി​യെ ആ​ക്ര​മി​ച്ച കേസ് : വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ദിലീപിന്റെ ഹർജിയും ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ല്‍​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വി​ചാ​ര​ണ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീ​കോ​ട​തി വെ​ള്ളി​യാ​ഴ്ച...

എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, വിദ്യാർത്ഥി പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്...

നാമജപ ഘോഷയാത്രയ്‌ക്കെതിരായ കേസിൽ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്, സ്പീക്കർക്കെതിരെയും നിയമനടപടിക്ക് നീക്കം

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത്...

നടിയെ ആക്രമിച്ച കേസിൽ വിധി പറയാൻ എട്ടുമാസംകൂടി അനുവദിക്കണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കി വിധിപറയാൻ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതിയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വി​ധി പ്ര​സ്താ​വി​ക്കാ​ന്‍ എ​ട്ട് മാ​സം കൂ​ടി സ​മ​യം...

തെളിവെടുപ്പിനായി അസ്‌ഫാക്കിനെ ആലുവ മാർക്കറ്റിലെത്തിച്ചു, ചെരുപ്പും കഴുത്ത് മുറുക്കിയ തുണിയും കണ്ടെത്തി

കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസ്‌ഫാക്ക് ആലത്തിനെ ആലുവ മാർക്കറ്റിലെത്തിച്ചു. തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കുട്ടിയുടെ ചെരുപ്പ്, കഴുത്ത് മുറുക്കിയ തുണി എന്നിവ...

ജപ്തിയിൽ കുരുങ്ങി വിറകുപുരയിൽ കഴിയേണ്ടി വന്നു; ഗർഭിണിയടങ്ങുന്ന കുടുംബത്തിന് തുണയായത് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത

പൊന്നാനി : കിടപ്പാടം ജപ്തിയിലായി വിറകുപുരയിൽ അന്തിയുറങ്ങിയ പട്ടികജാതി കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. ജപ്തി ചെയ്യപ്പെട്ട വീടിനു പുറകിലുള്ള അടച്ചുറപ്പില്ലാത്ത വിറകുപുരയിൽ...

സുകുമാരൻ നായരുമായി കൂടിക്കാഴ്ചക്ക് ആർ.എസ്.എസ്- വി​.എ​ച്ച്.പി നേ​താ​ക്ക​ൾ പെ​രു​ന്ന​യി​ൽ

ച​ങ്ങ​നാ​ശേ​രി: ആ​ർ​എ​സ്എ​സ്, വി​എ​ച്ച്പി നേ​താ​ക്ക​ൾ എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ർ​എ​സ്എ​സ് നേ​താ​വ് സേ​തു​മാ​ധ​വ​ൻ, വി​എ​ച്ച്പി...

ഒന്നാമനാര് എന്ന ചോദ്യത്തിന് ഇടംകൊടുക്കാതെ വാർത്താ കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോർട്ടറിനും നേട്ടം

കൊച്ചി : വമ്പൻ സന്നാഹങ്ങളോടെ വാർത്താലോകത്ത് ചാനലുകൾ നിറയുമ്പോഴും ഏഷ്യാനെറ്റ് ന്യൂസിന്റെ  കുത്തക തകർക്കാനാകാതെ വാർത്താ ചാനലുകൾ. 30 ആഴ്ച്ചയിലെ ടിആര്‍പി റേറ്റിങ്ങിൽ ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസിന്റെ...