Kerala Mirror

കേരള NEWS

സിന്ധു സൂര്യകുമാറിനെതിരായ അധിക്ഷേപ ഫെയ്സ്ബുക്ക് പോസ്റ്റ് : മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അധിക്ഷേപ ഫെയ്സ്ബുക്കിൽ പോസ്റ്റ്  കേസിൽ മുൻ മജിസ്ട്രേറ്റ് എസ് സുധീപ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജുഡീഷ്യൽ...

‘മിത്ത് വിവാദത്തിൽ സി.പി.എം സംഘപരിവാർ മോഡലിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു’; വി.ഡി സതീശൻ

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്പീക്കർ എ.എൻ ഷംസീർ പ്രസ്താവന പിൻവലിച്ചിരുന്നുവെങ്കിൽ ഈ വിവാദം ഇന്നലെ തന്നെ...

സയൻസ് പ്രോത്സാഹിപ്പിക്കുന്നത് മ​ത​വി​ശ്വാ​സ​ത്തെ ത​ള്ളി​പ്പ​റ​യ​ല​ല്ല: സ്പീക്കർ എ.​എ​ന്‍.​ഷം​സീ​ര്‍

മ​ല​പ്പു​റം: സ​യ​ന്‍​സി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് ആ​ധു​നി​ക ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും അ​നി​വാ​ര്യ​മാ​യ കാ​ര്യ​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. അ​ത് മ​ത​വി​ശ്വാ​സ​ത്തെ...

ടിപ്പിക്കൽ കഥ പറച്ചിലുകളല്ല, മാനുഷീക തലങ്ങൾ ചർച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര ‘എങ്ങനെയാവണം ഭായ് ഭായ്’

അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രാൻസിറ്റ് ഹബ്ബായ ആലുവ റെയിൽവേ സ്റ്റേഷനിൽ തുടങ്ങി പരിമിത സൗകര്യങ്ങൾ മാത്രമുള്ള താമസസ്ഥലത്തേക്കും തൊഴിലിടത്തിലേക്കും കാമറ തിരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. അന്യ സംസ്ഥാന...

കൃ​ഷി​യി​ട​ത്തി​ല്‍ വെള്ളമെത്തുന്നില്ല, തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍  

കോട്ടയം:  തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍. കൃഷിയിടത്തിലേക്കു വെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവാർപ്പ് സ്വദേശി എ.ജി.ബിജുമോനാണ് ആത്മഹത്യാ ഭീഷണി...

തിരുവനന്തപുരത്തെ എൻഎസ്എസ്‌ നാമജപഘോഷയാത്ര: വൈസ് പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിന്റെ ഗണപതി പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്നലെ എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ നാമജപഘോഷയാത്രയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. എൻഎസ്എസ് വൈസ്...

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നാക്കാം, ഭണ്ഡാരപണത്തെ മിത്തുമണി എന്നാക്കാം, നിർദേശവുമായി നടൻ സലിംകുമാർ

കൊച്ചി: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നാണെന്നും റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം...

ഇനി കെ ഇവി ബാറ്ററിയും , തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ച് കേരളം

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ...

മുതലപ്പൊഴിയില്‍ വീണ്ടും അപകടം, 20 മത്സ്യത്തൊഴിലാളികൾ കയറിയ വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. വർക്കല സ്വദേശികളായ ഇരുപതുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയായിരുന്നു അപകടം.അപകടത്തിൽ...