എറണാകുളം : കൊച്ചിയിൽ കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്. കെട്ടിട...
തിരുവന്തപുരം : നിര്‍മാണവസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ ദോശ, അപ്പം മാവിനു വില വര്‍ധിപ്പിക്കാനൊരുങ്ങി ഉത്പാദകര്‍. നാളെ മുതല്‍ മാവിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഓള്‍ കേരള ബാറ്റര്‍...
തിരുവനന്തപുരം : ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. 2020ലും 2022ലും കേരളത്തിലെത്തിയപ്പോള്‍ ഡോ. മോഹന്‍ ഭാഗവത് ഗവര്‍ണറുമായി...
ചെന്നൈ : വന്ദേഭാരതിന് സമാനമായ നോണ്‍ എസി ട്രെയിനുമായി റെയില്‍വേ. ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍...
ന്യൂഡല്‍ഹി : സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനം മാറ്റിവയ്ക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം. ഈ മാസം 19, 20...
ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക...
ന്യൂഡല്‍ഹി : ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പോകേണ്ടിയിരുന്ന...