Kerala Mirror

കേരള NEWS

ശബരിമല യുവതി പ്രവേശനം : പുനഃപരിശോധനാ ഹ​ർജികൾ ഉടൻ പരിഗണിക്കില്ല 

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹ​ർജികൾ സുപ്രീംകോടതിയുടെ ഒൻപതം​ഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒൻപതം​ഗ ‌ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക...

ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി : ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ഇന്ന് ഡല്‍ഹിയില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പോകേണ്ടിയിരുന്ന...

നിപ വൈറസ് രോഗം നിയന്ത്രിണം ; സംസ്ഥാന ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ച് കേന്ദ്രം

തിരുവനന്തപുരം :  കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ച നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രം. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്...

നി​യ​മ​ന​ത​ട്ടി​പ്പ് : മു​ഖ്യ​പ്ര​തി​ അ​ഖി​ല്‍ സ​ജീ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ശൂ​ന്യം

പ​ത്ത​നം​തി​ട്ട : ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന നി​യ​മ​ന​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള അ​ഖി​ല്‍ സ​ജീ​വി​ന്‍റെ...

വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതി : പ്രതിപക്ഷനേതാവ്

തിരുവന്തപുരം : യുഡിഎഫ് കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കരാര്‍ റദ്ദാക്കിയതിനു പിന്നിലെ അഴിമതി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്...

നിയമനക്കോഴ : മുഖ്യപ്രതി അഖില്‍ സജീവിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട : നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട...

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി

കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറിയില്‍ കുടുങ്ങി കള്ളന്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിൽ...

മകളുടെ വിവാഹത്തിന് മോദിയെ ക്ഷണിച്ച് സുരേഷ് ഗോപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ...

കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ല : മുഖ്യമന്ത്രി

കണ്ണൂര്‍ : കോണ്‍ഗ്രസിന് വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ സംഘപരിവാറുമായി സമരസപ്പെടുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരില്‍...