Kerala Mirror

കേരള NEWS

പിന്നോക്കക്കാരിൽ പിന്നോക്കം നില്കുന്ന 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല...

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ഓഗസ്റ്റ് മാസത്തെ കമീഷന്‍ വിതരണം ചെയ്തു : മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട ഓഗസ്റ്റ് മാസത്തെ കമീഷന്‍ വിതരണം ചെയ്തുവെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തെ കമീഷന്‍ ഒക്ടോബര്‍ 10 മുതല്‍ വിതരണം...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്തും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

സമൂഹമാധ്യമത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ പരിഹസിച്ച് കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ കാർട്ടൂണിസ്റ്റിനെതിരെ കേസ്

ഇടുക്കി : സമൂഹമാധ്യമത്തിൽ പൊലീസ് ഉദ്യോഗസ്ഥയെ പരിഹസിച്ച് കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ കാർട്ടൂണിസ്റ്റിനെതിരെ കേസ്. കാട്ടൂണിസ്റ്റ് സജി മോഹനെതിരെയാണ് കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെറ്റി നൽകിയതിനെ...

തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്നാണ്...

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

കോഴിക്കോട് : മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂര്‍ ജയിലില്‍ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാപ്പ...

മന്ത്രി ശിവൻകുട്ടി ഇടപെട്ട് ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം ; വിവരങ്ങൾ പുറത്തുവിട്ട് ഏഷ്യാനെറ്റ് ന്യൂസ്

തൊഴിൽമന്ത്രി വി ശിവൻകുട്ടി ഇടപെട്ട് സ്വന്തം വകുപ്പിൽ ഡിവൈഎഫ്ഐ നേതാവിന് അനധികൃത നിയമനം. കിലെയിൽ പബ്ലിസിറ്റി അസിസ്റ്റൻ്റായി സൂര്യ ഹേമനെ നിയമിക്കാൻ മന്ത്രി വി ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയതിന്റെ...

മു​ന​മ്പ​ത്ത് ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞ കാ​ണാ​താ​യ നാ​ലാ​മ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ച്ചി : മു​ന​മ്പ​ത്ത് ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞ കാ​ണാ​താ​യ നാ​ലാ​മ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജു(56)​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മാ​ലി​പ്പു​റം...

ഇസ്രയേല്‍- ഹമാസ് പോരാട്ടം : ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു

ടെല്‍ അവീവ് :  പശ്ചിമഷ്യയില്‍ പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍, ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെയും...