Kerala Mirror

കേരള NEWS

നിയമനക്കോഴ ആരോപണത്തില്‍ ചിലത് തുറന്ന് പറയാനുണ്ട്, രണ്ടു ദിവസം കാത്തിരിക്കൂ-മന്ത്രി വീണാജോര്‍ജ്

തിരുവനന്തപുരം: നിയമനക്കോഴ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ പറയട്ടെ. ആരോപണത്തില്‍ വിശദമായി പറയാനുണ്ട്. വൈകാതെ എല്ലാം തുറന്ന് പറയുമെന്നും...

എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ഇ​ന്ന് വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സ് ചൊ​വ്വാ​ഴ്ച വീ​ണ്ടും സു​പ്രീം ​കോ​ട​തി​യി​ല്‍. ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ര്‍ ദ​ത്ത, ജ​സ്റ്റീ​സ് ഉ​ജ്ജ​ല്‍ ഭു​വി​യാ​ന്‍...

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിൽ ജീപ്പിനുനേരെ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: നിർത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. സംഭവത്തിൽ...

കേന്ദ്രവിഹിതമില്ലാതെ നടപ്പാക്കാനാകുന്നില്ലെങ്കിൽ സ്‌കൂൾ ഉച്ചഭക്ഷണപദ്ധതി നിർത്തിവക്കണം : ഹൈക്കോടതി

കൊച്ചി : സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ പണം മുൻകൂർ ലഭ്യമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കുക,  ഉച്ചഭക്ഷണ...

അടിസ്ഥാനരഹിതമായ ആരോപണം : അനിൽ അക്കരയ്‌ക്കെതിരെ വക്കീൽ നോട്ടീസ്‌

തൃശൂർ : അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌  പൊതുയോഗത്തിലും ചാനൽ ചർച്ചകളിലും അപമാനിച്ചതിന്‌  കെപിസിസി എക്‌സിക്യുട്ടീവ്‌ അംഗം അനിൽ അക്കരയ്‌ക്ക്‌ വക്കീൽ നോട്ടീസ്‌. കൂർക്കഞ്ചേരി സർവീസ്‌ സഹകരണ ബാങ്ക്‌...

കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല : മുഖ്യമന്ത്രി

കണ്ണൂർ : കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവുമായി ഹൃദയബന്ധം പുലർത്തുന്ന നിരവധി രാജ്യങ്ങളുണ്ട്‌. അവരുമായി സഹകരിക്കാൻ...

നിയമനത്തട്ടിപ്പ് ; പറഞ്ഞതെല്ലാം നുണ, ആരോഗ്യമന്ത്രിയുടെ പിഎക്ക് പണം നല്‍കിയിട്ടില്ല : ഹരിദാസന്‍

തിരുവനന്തപുരം :  നിയമനത്തട്ടിപ്പ് കേസില്‍ പറഞ്ഞതെല്ലാം നുണയെന്ന് പരാതിക്കാരന്‍ ഹരിദാസന്‍. പ്രതി അഖില്‍ സജീവന്റെ പേര് പറഞ്ഞത് ബാസിത് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടാണെന്നും ഹരിദാസന്‍ പറഞ്ഞു. രഹസ്യമൊഴി...

അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണം ; ശാസ്താവിനെ അകത്തു കയറി തൊഴണം : സുരേഷ് ഗോപി

കൊച്ചി : തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തൊഴണം. പുറത്തു നിന്നല്ല തൊഴേണ്ടത്. തന്റെ ഈ ആഗ്രഹം പറഞ്ഞതിനാണ് താന്‍ വിവാദപ്പെട്ടതെന്നും സുരേഷ് ഗോപി...

ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകം : പി ജയരാജന്‍

കൊച്ചി : ഇഡി ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സഹകരണബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുക അതാണ് അവരുടെ അജണ്ട. ഇഡിക്ക് നിര്‍ദേശങ്ങള്‍...