Kerala Mirror

കേരള NEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; റബ്‌കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തികരേഖകള്‍ ഹാജരാക്കണം : ഇഡി

തിരുവനന്തപുരം : കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റബ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഹരിദാസന്‍ നമ്പ്യാരുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ റബ്‌കോയുടെ പത്തു വര്‍ഷത്തെ സാമ്പത്തികരേഖകള്‍...

കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരില്‍ നിന്നും തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടന്‍ സുരേഷ് ഗോപിക്കും മറ്റു ബിജെപി നേതാക്കള്‍ക്കുമെതിരെ കേസ്. പദയാത്ര നടത്തി വാഹനതടസം...

ശ്രീനിവാസന്‍ വധക്കേസ് : എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. എന്‍ഐഎയ്ക്ക് കേസ് കൈമാറിയ ഉത്തരവ്...

നിയമനത്തട്ടിപ്പ് : ബാസിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്  

തിരുവനന്തപുരം : നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പൊലീസിനോട്...

ഇസ്രയേല്‍- ഹമാസ് പോരാട്ടം : അഭിപ്രായം പങ്കുവച്ച മുന്‍ മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഹമാസ് ഇസ്രായേൽ അനുകൂലികളുടെ സൈബർ ആക്രമണം

കണ്ണൂർ : ഹമാസ്-ഇസ്രയേല്‍ യുദ്ധത്തെ കുറിച്ച് അഭിപ്രായം പങ്കുവച്ച മുന്‍ മന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ, ഹമാസ്-ഇസ്രയേസല്‍ അനുകൂലികളുടെ പോര്. ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിച്ചതിന് എതിരെ...

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ 

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്‌സിങ് കോളേജുകളില്‍ അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 79 തസ്തികകളാണ്...

കേരള മീഡിയ അക്കാദമി അവാര്‍ഡ് കരണ്‍ ഥാപ്പറിനും രവീഷ് കുമാറിനും

കൊച്ചി : കേരള മീഡിയ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 2021-22ലെ അവാര്‍ഡിന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും അഭിമുഖകാരനുമായ കരണ്‍ ഥാപ്പര്‍ അര്‍ഹനായി. എന്‍ഡിടിവി...

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി

തൃശൂര്‍ : വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍...

ശബ്ദങ്ങള്‍ ഹൃദ്യമാവട്ടെ : ഉയർന്ന ശബ്ദ ശല്യത്തിനെതിരെ മുന്നറിയിപ്പുമായി എംവിഡിയുടെ ഫെസ്ബുക് കുറിപ്പ്

കൊച്ചി : അമിത ശബ്ദം അത് കേള്‍ക്കുന്നവരില്‍ മാനസിക സംഘര്‍ഷവും കേള്‍വി തകരാറുകളും ഉണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയും റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്...