Kerala Mirror

കേരള NEWS

പെ​ൻ​ഷ​ൻ​ക്കാരെ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാരെ​യും പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു : കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും 25,000 കോ​ടി രൂ​പ​യു​ടെ ആ​നു​കൂ​ല്യം പി​ടി​ച്ചു​വ​ച്ച് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​വ​രെ മു​ച്ചൂ​ടും...

വി​മാ​ന​യാ​ത്രാ​നി​ര​ക്ക് തീ​രു​മാ​നി​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ വേ​ണം : ഹൈ​ക്കോ​ട​തി

കൊ​ച്ചി : വി​മാ​ന​യാ​ത്രാ​നി​ര​ക്ക് തീ​രു​മാ​നി​ക്കു​ന്ന​തി​ന് വ്യ​വ​സ്ഥ വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സാ​ധാ​ര​ണ ജ​ന​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നും...

ആരിഫ് മുഹമ്മദ് ഖാന്‍ ഒക്ടോബര്‍ 24ന് രാജ് ഭവനില്‍ കുട്ടികളെ എഴുത്തിനിരുത്തും

തിരുവനന്തപുരം : രാജ് ഭവനില്‍ ഒക്ടോബര്‍ 24ന് രാവിലെ വിദ്യാരംഭ ചടങ്ങ് നടത്താന്‍ തീരുമാനം.  ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുട്ടികളെ ആദ്യക്ഷരം എഴുതിക്കും.   ഒക്ടോബര്‍ 20-ന് മുമ്പ് രജിസ്റ്റര്‍...

ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ : കെടി ജലീല്‍

മലപ്പുറം : ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ ആണെന്ന് കെടി ജലീല്‍ എംഎല്‍എ. ഹിറ്റ്‌ലര്‍ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രയേല്‍ പലസ്തീനികളോട് കാണിക്കുന്നത് എന്ന് ജലീല്‍ ഫെയ്‌സ്ബുക്ക്...

ഷെ​ന്‍​ഹു​വ 15 വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി, ക​പ്പ​ലി​നെ സ്വീ​ക​രി​ച്ച​ത് വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി​

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​യ്ക്കു​ള്ള ആ​ദ്യ ക​പ്പ​ല്‍ ഷെ​ന്‍​ഹു​വ 15 തീ​ര​ത്തെ​ത്തി. വാ​ട്ട​ര്‍ സ​ല്യൂ​ട്ട് ന​ല്‍​കി​യാ​ണ് ക​പ്പ​ലി​നെ സ്വീ​ക​രി​ച്ച​ത്. തു​റ​മു​ഖ​ത്തി​ന്‍റെ...

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്

കൊച്ചി : ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു...

ഹാക്കര്‍മാരുടെ കെണിയില്‍ വീഴാതെ ജാഗ്രത പുലര്‍ത്താൻ ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയില്‍ സജീവമായവരുടെ പേജുകള്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കര്‍മാര്‍ ഇപ്പോള്‍ നിരവധിയുണ്ട്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍...

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി

ഗുരുവായൂര്‍ : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. ബുധനാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആറരയോടെയായിരുന്നു തുലാഭാരവഴിപാട്. വെണ്ണയും കദളിപഴവും പഞ്ചസാരയും...

കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും 

കൊച്ചി : കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപയും പിഴയും ശിക്ഷ. എന്‍ആര്‍ രവിന്ദ്രനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2011ല്‍ അമ്പലപ്പാറ പഞ്ചായത്ത്...