Kerala Mirror

കേരള NEWS

നോ​ട്ടീ​സി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ പേ​ര് വ​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ, വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി ല​ത്തീ​ന്‍ ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി ല​ത്തീ​ന്‍ ​സ​ഭ. വി​ഴി​ഞ്ഞ​ത് 60 ശ​ത​മാ​നം പ​ണി മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​തെ​ന്ന് ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​കാ​രി...

ഇന്നും വ്യാപക മഴ,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയെന്നു മുന്നറിയിപ്പ്. മധ്യ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നു പ്രവചനമുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം.  തിരുവനന്തപുരം മുതൽ ഇടുക്കി...

40 ശതമാനം വരെ സബ്‌സിഡി; പുരപ്പുറ സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി

തിരുവനന്തപുരം: സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെഎസ്ഇ ബിയുടെ പദ്ധതിയാണ് സൗര. ...

ഒരു മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം, സൗജന്യ ബസ്; വിഴിഞ്ഞത്തെ കപ്പലിന് നാളെ ​ഗംഭീര സ്വീകരണം

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഞായറാഴ്ച ഷെൻഹുവ 15 ചരക്കുകപ്പലിനെ വരവേൽക്കാൻ ആയിരങ്ങളെത്തും . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കപ്പലിനെ സംസ്ഥാനം  സ്വീകരിക്കുമ്പോൾ...

ജാതി സെൻസസ് ഇല്ലാതെ എന്ത് പിന്നാക്കക്ഷേമം ? ജാതി സെൻസസ് വേണം : വെള്ളാപ്പള്ളി നടേശൻ

കോഴിക്കോട് : ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി. രാജ്യത്ത് ജാതി സെൻസസ് ഒഴിവാക്കരുതെന്ന് കേന്ദ്രത്തോട് കേരളം പറയണമെന്നും ജാതി സെൻസസ് ആഹ്വാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നും...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍...

തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള

തിരുവനന്തപുരം : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍...

ഓപ്പറേഷന്‍ അജയ് : 16 മലയാളികള്‍ കൂടി നാളെ എത്തും

ന്യൂഡല്‍ഹി : ഇസ്രയേലില്‍ കുടുങ്ങിയ 16 മലയാളികള്‍ കൂടി നാളെ എത്തും. ഓപ്പറേഷന്‍ അജയ് എന്ന് പേര് നല്‍കിയ ദൗത്യത്തില്‍ ഇതുവരെ 212 പേരെ തിരിച്ചെത്തിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള...

എം എന്‍ വിജയന്‍ സ്മൃതിയാത്രക്ക് പുകസ അനുമതി തേടിയിട്ടില്ല ; 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി ? : മകന്‍ വി എസ് അനില്‍ കുമാര്‍

കണ്ണൂര്‍ :  സിപിഎമ്മിനെയും പുകസയെയും രൂക്ഷമായി വിമര്‍ശിച്ച് എം എന്‍ വിജയന്റെ മകനും സാഹിത്യകാരനുമായ വി എസ് അനില്‍ കുമാര്‍. 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി. എംഎന്‍ വിജയന്റെ വീട്ടില്‍...