Kerala Mirror

കേരള NEWS

കാര്‍ ഉള്ളയാള്‍ക്ക് ബിപിഎല്‍ കാര്‍ഡ്: പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ അറസ്റ്റില്‍

കണ്ണൂര്‍: ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ്...

പത്തു വയസ്സുകാരി വൈഗ കൊലക്കേസ്: അച്ഛൻ സനു മോഹൻ കുറ്റക്കാരൻ

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹൻ കുറ്റക്കാരനെന്ന് കോടതി.  സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ...

മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്; മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം.കാ​സ​ർ​ഗോ​ഡു...

ന​വ​കേ​ര​ള ബസി​ന്‍റെ ഭാ​വി പു​തി​യ ഗ​താ​ഗ​ത​മ​ന്ത്രി​ തീ​രു​മാനി​ക്കും​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല. പ​ക​രം ബ​സ് വാ​ട​ക​യ്ക്ക് ന​ല്‍​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. വി​വാ​ഹം...

‘തുടയും ​കൈയ്യും കടിച്ചു മുറിച്ചു’, ഷഹാന ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ പീഡനമെന്ന് മാതാവ്

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി മരിച്ചത് ഭർതൃവീട്ടിൽ നിന്നേറ്റ ക്രൂരമായ മാനസിക- ശാരീരിക പീഡനം മൂലമാണെന്ന് മാതാവ്.രണ്ടുവർഷം മുമ്പ് കൊറോണക്കാലത്താണ് നൗഫലും ഷഹാനയും തമ്മിൽ വിവാഹം നടന്നത്...

കുർബാന തർക്കം: കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി

കാലടി: എറണാകുളം കാലടി താന്നിപ്പുഴ പള്ളിയിൽ കുർബാന തർക്കം. സിനഡ് നിർദ്ദേശപ്രകാരം ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ വൈദികനെ ഒരു വിഭാഗം വിശ്വാസികൾ തടഞ്ഞു. തുടർന്ന് വൈദികനെ പിന്തുണച്ച് ചിലർ രംഗത്തെത്തിയത്...

മൂന്നാറില്‍ അതിശൈത്യം, സീസണിലെ ഏറ്റവും താഴ്ന്ന താപനില

മൂന്നാര്‍:ക്രിസ്മസ്- ന്യൂ ഇയര്‍ അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ എത്തിയ സഞ്ചാരികളെ ‘കിടുകിടാ വിറപ്പിച്ച്’ അതിശൈത്യം. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ...

തിരുവനന്തപുരത്ത് നവജാത ശിശു കിണറ്റില്‍ മരിച്ചനിലയില്‍; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍. നവജാത ശിശുവിനെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍...

പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ കോടതി വിധി ഇന്ന്

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്...