Kerala Mirror

കേരള NEWS

നിലമ്പൂർ രാധ കൊലക്കേസിൽ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: നിലമ്പൂർ രാധ കൊലക്കേസിൽ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നോട്ടീസ്. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ തൂപ്പ്...

ന​വ​കേ​ര​ള സ​ദ​സ് മാ​തൃ​ക​യി​ൽ പ്ര​ഭാ​ത യോ​ഗ​ങ്ങ​ൾ​ക്കു കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​ന്‍റെ മാ​തൃ​ക​യി​ൽ പ്ര​ഭാ​ത യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ...

ഗോവയിലെ പുതുവത്സരം ആഘോഷം : വൈക്കം സ്വദേശിയുടെ മരണകാരണം മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം : ഗോവയില്‍ പുതുവത്സരാഘോഷത്തിന് പോയ പത്തൊന്‍പതുകാരന്റെ മരണകാരണം നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദനമേറ്റിരുന്നെന്ന...

അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്, ഏ​ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്ന​തെ​ന്ന് മോദി പ­​റ​യ​ണം: എ.​കെ­​.ബാ​ല​ന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ പറ്റിയുള്ളപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ സി.പി.എം. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം...

സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് പ​ത്തു​രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,800 രൂ​പ​യും പ​വ​ന് 46,400 രൂ​പ​യു​മാ​യി. ഈ ​മാ​സ​ത്തെ...

അ​ഖി​ലേ​ന്ത്യാ ടൂ​റി​സ്റ്റ് പെ​ര്‍​മി​റ്റ് ച​ട്ട​ങ്ങ​ൾ: കെ​എ​സ്ആ​ര്‍​ടി​സി​ റോ​ബി​ന്‍ ബസ് ഹ​ര്‍​ജി​ക​ൾ ഇ​ന്നു പ​രി​ഗ​ണി​ക്കും

കൊ​ച്ചി: അ​ഖി​ലേ​ന്ത്യാ ടൂ​റി​സ്റ്റ് പെ​ര്‍​മി​റ്റ് ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ​ന്‍. ന​ഗ​രേ​ഷ് അ​ധ്യ​ക്ഷ​നാ​യ...

ചെറുതോണി പാലവും മൂന്നാര്‍- ബോഡിമേട്ട് റോഡും ഇന്നു തുറക്കും, കേ​ര​ള​ത്തിലെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്

കാസര്‍കോട്: സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്...

സ്‌കൂള്‍ കലോത്സവത്തിൽ കോഴിക്കോട് മുന്നിൽ, ഇന്ന് 60 ഇനങ്ങൾ വേദിയിൽ

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നില്‍. കലാമാമാങ്കത്തില്‍ 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. 210 പോയിന്റുകള്‍ വീതം കരസ്ഥമാക്കി തൊട്ടുപിന്നാലെ...

ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; ഇടുക്കി, പാലക്കാട്‌ ജില്ലകളിൽ യെല്ലോ അലര്‍ട്ട്”

തിരുവനന്തപുരം: കേരളത്തിൽ നാളെ വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. ഇതേ തുടർന്ന് കേരളത്തിലെ രണ്ട്...