Kerala Mirror

കേരള NEWS

ലഹരി ഇടപാട് : കൊച്ചി ന​ഗരത്തിലെ സ്പാകളിൽ വ്യാപക പൊലീസ് റെയ്‌ഡ്

കൊച്ചി : കൊച്ചി ന​ഗരത്തിലെ സ്പാകളിൽ വ്യാപക പൊലീസ് റെയ്‌ഡ്. സ്പാകളുടെ മറവിൽ ലഹരി ഇടപാടുകൾ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച പനമ്പള്ളി...

വയനാട്ടിലെ ഹോട്ടലിൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി കാട്ടുപന്നി

കല്‍പ്പറ്റ : വയനാട്ടിൽ കൊളഗപ്പാറയിലെ ഹോട്ടലിൽ മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി കാട്ടുപന്നി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊള​ഗപ്പാറയിലെ പെപ്പർ റെസ്റ്റോറന്റിൽ ആളുകൾ ഉള്ളപ്പോഴാണ് കാട്ടുപന്നി ഇറങ്ങിയത്...

എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം : ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ 7 മെഡിക്കല്‍ കോളജുകളില്‍ കൂടി എമര്‍ജന്‍സി മെഡിസിന്‍ ആന്‍ഡ് ട്രോമകെയര്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം, കോട്ടയം...

കാസര്‍കോട് പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാസര്‍കോട് : പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ...

പ്ര​താ​പന്‍റെ പ്ര​സ്താ​വ​ന ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ന്‍; മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ത​ന്നെ: കെ. ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍...

തൃ​ശൂ​രി​ല്‍ മ​ത്‌​സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ല്‍: ടി.​എ​ന്‍. പ്ര​താ​പ​ന്‍

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്‌​സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന് ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്...

പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്...

ഗ​വ​ര്‍​ണ​ര്‍ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് പെ​റ​പ്പ് പ​ണി,അ­​ധി­​ക്ഷേ­​പ പരാമർശവുമായി എം.​എം.​മ​ണി

ഇ­​ടു​ക്കി: ഗ­​വ​ര്‍​ണ­​റെ അ­​ധി­​ക്ഷേ­​പി­​ച്ച് മു​ന്‍­​മ­​ന്ത്രി​യും മു­​തി​ര്‍­​ന്ന സി­​പി­​എം നേ­​താ­​വു​മാ­​യ എം­​എം.​മ​ണി. ഭൂ­​നി­​യ­​മ ഭേ­​ദ­​ഗ­​തി­​യി​ല്‍ ഒ­​പ്പു­​വ­​യ്­​ക്കാ­​ത്ത...

ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ​ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ദിവസം തന്നെ ഗവര്‍ണറെ...