Kerala Mirror

കേരള NEWS

നിതിൻ ഗഡ്കരിയുടെ പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി,പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി

കാസര്‍കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പങ്കെടുക്കുന്ന പരിപാടിയിൽ ബി.ജെ.പിക്ക് മതിയായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. പ്രവർത്തകർ കൂട്ടത്തോടെ ഇറങ്ങിപ്പോയി. ഭാരത് പരിയോജന പദ്ധതിയിൽ...

ഡെങ്കിയും എലിപ്പനിയും പടരുന്നു, പ്രതിദിന രോഗബാധിതര്‍ പതിനായിരത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം ഇതുവരെ ഇരുന്നൂറിലേറെ പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മുപ്പതോളം പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. വൈറല്‍...

ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു; എല്‍.ഡി.എഫ് നേതൃത്വത്തിന് വീണ്ടും കത്ത്

തിരുവനന്തപുരം: ജെ.ഡി.എസിലെ പ്രതിസന്ധി രൂക്ഷമാക്കി സി.കെ നാണു. എല്‍.ഡി.എഫ് നേതൃത്വത്തിന് അദ്ദേഹം വീണ്ടും കത്തുനല്‍കി. ബോർഡ് കോർപ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് നാണു വിഭാഗം നേതാക്കളെ പരിഗണിക്കണമെന്നാണ്...

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ട നിര്‍മാണം മേയില്‍ പൂര്‍ത്തിയാക്കും, ലത്തീന്‍ സഭയുമായുള്ള തര്‍ക്കം പരിഹരിക്കും: മന്ത്രി വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മാണം ഈ വര്‍ഷം മേയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം വിഴിഞ്ഞത്തെത്തിയ...

എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പുറത്താക്കി

കൊച്ചി : എറണാകുളത്ത് മാധ്യമപ്രവർത്തകനെ മർദിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ പുറത്താക്കി. യൂത്ത് കോൺഗ്രസ് എറണാകുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.എൻ നവാസ്, ഭാരവാഹി നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്...

പുതുവൈപ്പിനിൽ നിന്ന് കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി

കൊച്ചി : കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന്, എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. വൈകീട്ട് ഏഴ് മണിയോടെ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.  ഇന്ന് ഉച്ചയ്ക്കാണ് എറണാകുളം പുതുവൈപ്പ്...

നേര്യമംഗലം സംസ്ഥാനപാതയില്‍ പാറ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു

ഇടുക്കി : നേര്യമംഗലം സംസ്ഥാനപാതയില്‍ പാറ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കീരിത്തോടിനു സമീപം വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ റോഡിലില്ലാത്ത സമയമായതിനാല്‍ വന്‍ അപകടം...

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ അം​ഗ​ങ്ങൾ സ​ഭ ശു​ശ്രൂ​ഷ​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക​ണം : മാ​ർ​ത്തോ​മ സ​ഭ അ​ധ്യ​ക്ഷ​ൻ

പ​ത്ത​നം​തി​ട്ട : രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന വെെദികർ സ​ഭ ശു​ശ്രൂ​ഷ​യ​ട​ക്ക​മു​ള്ള ക​ർ​മ​ങ്ങ​ളി​ൽ​നി​ന്ന് മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ...

റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട് : ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍ : റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മലയോര കര്‍ഷകരോടു മുഖ്യമന്ത്രി പറഞ്ഞ...